വിഘ്‌നേശ് മുംബൈയിൽ കളിച്ചിരുന്ന സമയത്തൊന്നും നായകൻ ഹർദിക് പാണ്ട്യ താരത്തെ കൃത്യമായി ഉപയോഗിച്ചിരുന്നില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും വിഘ്‌നേശിന് ഹർദിക് മുഴുവൻ സ്പെൽ പോലും നൽകാത്തത് ചർച്ചയായിരുന്നു.
സീസണിൽ ഇത് വരെ അഞ്ച് മത്സരങ്ങളിൽ നിന്നും 3 രണ്ട് വിക്കറ്റുകൾ മാത്രമാണ് താരത്തിന് വീഴ്ത്താനായത്. പല മത്സരങ്ങളിലും താരം നന്നായി തല്ല് വാങ്ങുകയും ചെയ്തു. പഞ്ചാബിനായി ഇത്തവണ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
പഞ്ചാബ് കിങ്‌സിനെതിരെയുള്ള വെടികെട്ട് ബാറ്റിങ്ങിൽ ഒട്ടേറെ ഐപിഎൽ ചരിത്രങ്ങളാണ് അഭിഷേക് ശർമ്മ സ്വന്തമാക്കിയത്. 55 പന്തിൽ നിന്ന് 141 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക്ക് ശർമ്മ പഞ്ചാബ് കിങ്‌സിനെതിരെ അടിച്ച് കൂട്ടിയത്. ഇതോടെ ഐപിഎലിൽ ഒരു മത്സരത്തിൽ ഏറ്റവും
പന്തിന്റെ ബാറ്റിംഗ് പ്രകടനം ഇത്രമേൽ ചർച്ചയാവാൻ കാരണം അദ്ദേഹത്തിന് ലഭിച്ച തുക തന്നെയാണ്. ഇത്രയും തുക ലഭിച്ചില്ലായിരുന്നെങ്കിലും പന്തിന്റെ പ്രകടനത്തിന് ഇത്രയും വിമർശനം ഏൽക്കേണ്ടി വരില്ലായിരുന്നു.
ചെന്നൈ സൂപ്പർ കിങ്‌സ് സീസണിൽ എത്ര മാത്രം മോശം ഫോമിലാണ് കടന്ന് പോകുന്നത് എന്ന് മനസിലാക്കാൻ ഇതിലും വലിയ കണക്കുകൾ ആവശ്യമില്ല.
സീസണിൽ അഞ്ച് മത്സരങ്ങളിൽ നാല് പോയിന്റുമായി ഏഴാം സ്ഥനത്തുള്ള റോയൽസിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്.
സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ തന്റെ പേര് ഐപിഎൽ ചരിത്രത്തിൽ എഴുതിച്ചേർത്തിയിരിക്കുകയാണ്. ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ 55 പന്തിൽ നിന്ന് 141 റൺസാണ് അടിച്ച് കൂട്ടിയത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും
ഈ സീസണിലെ മികച്ച പ്രകടനത്തിൽ ഇന്ത്യൻ ടീമിലേക്ക് വിളിയെത്താൻ സാധ്യതയുള്ള ചില താരങ്ങളെ പരിചയപ്പെടാം….
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഗംഭീര പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്‌സ്മാനായ സായ് സുദർശൻ കാഴ്ച്ചവെക്കുന്നത്. നിലവിൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമാണ് സായ് സുദർശൻ. ആറ് മത്സരങ്ങളിൽ നിന്ന് 329 റൺസുകളാണ് താരം അടിച്ച് കൂട്ടിയത്. ഈ
പിഎസ്എല്ലിന് ഇന്നാണ് തുടക്കം. ആദ്യ മത്സരത്തിൽ ഇസ്ലാമബാദ് യുണൈറ്റഡും ലാഹോർ ഖലാൻഡർസും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് തന്നെയാണ് ഐപിഎല്ലിൽ ചെന്നൈയും കെകെആറും തമ്മിലെ പോരാട്ടം.









