ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് ശക്തമാക്കാനായുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുൻപായി ടീമിൽ കാര്യമായ അഴിച്ചുപണികൾ നടത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. വിദേശതാരങ്ങളുൾപ്പടെയുള്ളവരുടെ കാര്യത്തിലാണ് ടീമിൽ മാറ്റം വരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ സംബന്ധിച്ച് സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകൾ ആണ് പുറത്തുവരുന്നത്.
മിലോസിനു പകരം ആര് വരും?👀 തീപ്പൊരി യൂറോപ്യൻ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കഴിഞ്ഞ സീസണ്കളിൽ ജേഴ്സി അണിഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ വിദേശ താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് കരാർ റദ്ദാക്കി ഒഴിവാക്കുന്നത്.
ഐഎസ്എൽ 2025-26 സീസൺ മുന്നോടിയായി അർജന്റീനിയൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസിനെ കൂടാരത്തിലെത്തിച്ച് മുംബൈ സിറ്റി എഫ്സി. ക്ലബ് തന്നെയാണ് താരത്തിന്റെ സൈനിങ് ഔദ്യോഗികമയോ പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിക്ക് വേണ്ടിയായിരുന്നു ഡയസ് കളിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ബംഗളുരു താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി
ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വിരാമം നൽകി കൊണ്ട് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. താരം ഇനി തായ്‌ലൻഡിലെ ഒരു ക്ലബിന് വേണ്ടി കളിക്കുമെന്നാണ് അഭ്യൂഹങ്ങൾ. മിലോസ് ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ സ്ഥിരമായി ഈ പൊസിഷനിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിങ് ബ്ലാസ്റ്റേഴ്സിൽ വന്നിരിക്കുന്നത്.
കഴിഞ്ഞ സൂപ്പർ കപ്പിന് മുന്നോടിയായിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി ഡേവിഡ് കാറ്റലയെ ചുമതലയേൽപ്പിക്കുന്നത്. ഡേവിഡ് കാറ്റലയ്‌ക്കൊപ്പം സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായി റാഫ മോണ്ടിനെഗ്രയെയും മാനേജ്‍മെന്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് റാഫയെ സ്വന്തമാക്കിയിരുന്നത് സൂപ്പർ കപ്പിന് വേണ്ടി മാത്രമായിരുന്നു.
ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.








