ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു ആഴ്ച കടന്നിരിക്കുകയാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ട്രാൻസ്ഫർ വിൻഡോയിൽ ഒരു നീക്കം പോലും നടന്നിട്ടില്ല. ഇതോടകം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നാല് സൂപ്പർ താരങ്ങളാണ് ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്
ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഭാഗ്യമില്ലാത്ത ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറ്റവും മികച്ച ആരാധക പിന്തുണ ഉണ്ടായിട്ടും ഐഎസ്എലിൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഐഎസ്എലിൽ ആരാധക പിന്തുണയിൽ ബ്ലാസ്റ്റേഴ്‌സിനൊത്ത എതിരാളികളാണ് മോഹൻ ബഗാൻ. ഇപ്പോളിത മോഹൻ ബഗാൻ ആരാധകരും
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയത്തിന്റെ ആത്മവിശ്വാസത്തിൽ അടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്. ജനുവരി 13ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഒഡിഷ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പ്രീസീസൺ തുടങ്ങുന്നതിനു മുൻപ് കൊണ്ടുവന്ന പ്രധാന വിദേശ സൈനിങ്ങായിരുന്നു ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റീരിയോയുടെ സൈനിങ്. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ കേരള
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിന് പുതിയ പരിശീലകന്മാരെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് ടീമിന്റെ പ്രകടനം പിന്നീടുണ്ടായത്. സ്റ്റാറെക്കും സഹപരിശീലകന്മാർക്കും കീഴിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചത്. മോശം ഫോമിനെ തുടർന്ന് പരിശീലകന്മാരെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത രണ്ടു മത്സരങ്ങളും കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ചുള്ള ഹോം മത്സരങ്ങളാണ്. ജനുവരി 13ന് ഒഡീഷ്യ എഫ്സിക്കെതിരെയും 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ക്കെതിരെയുമാണ് കേരള
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മുഖ്യപരിശീലകനായിരുന്ന സ്വീഡിഷ് പരിശീലകൻ മൈകൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റീസർവ് ടീം പരിശീലകന്മാരായതോമസ്, പുരുഷോത്തമൻ എന്നിവരെയാണ് നിലവിൽ താൽക്കാലിക പരിശീലകന്മാരായി നിയമിച്ചത്. സ്റ്റാറേ പോയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മൂന്നു മത്സരങ്ങളിൽ
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പർതാരമായ രാഹുൽ കെപി ഒഡിഷ എഫ്സിയിലെത്തുന്നത്. Also Read - ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന കിടിലൻ താരത്തിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു.. ഒഡിഷ എഫ്സിയിൽ എത്തിയതിനുശേഷം
ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ട്രാൻസ്ഫർ വിൻഡോ തുറന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ഇതോടകം രണ്ട് താരങ്ങളെ വിറ്റ്
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വിഷമത്തിൽ ആക്കുന്നതാണ് നിലവിൽ ടീമിലുള്ള താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. കേരള ബ്ലാസ്റ്റേഴ്സ് 2019 മുതൽ ജേഴ്സി അണിയുന്ന മലയാളി സൂപ്പർതാരമായ രാഹുൽ കെ