ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിലേക്കുള്ള തങ്ങളുടെ രണ്ടാമത്തെ സൈനിങ്ങും പൂർത്തിയാക്കി കഴിഞ്ഞു.
ചെന്നൈയിൻ എഫ്സി യുടെ യുവതാരത്തിനെ അടുത്ത സീസണിലേക്ക് വേണ്ടി മുൻകൂട്ടി സൈനിങ് പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് പുതിയൊരു താരത്തിന്റെ കൂടി സൈനിങ് സ്വന്തമാക്കിയിട്ടുണ്ട്.
Also Read – വിദേശതാരമുൾപ്പടെ സസ്‌പെൻഷനിൽ👀കൊച്ചിയിൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിനും അനുകൂലമാവുന്നു..
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള ചാമ്പ്യനായ ഒരു ഇന്ത്യൻ താരത്തിന്റെ സൈനിങാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തമാക്കിയതെന്ന് മാർകസ് അപ്ഡേറ്റ് നൽകി. ദീർഘകാല കരാറിലായിരിക്കും താരം ബ്ലാസ്റ്റേഴ്സിൽ എത്തുക.
Also Read – നാലിനു പിന്നാലെ അഞ്ചും പൂർത്തിയാവുമോ? സൂപ്പർതാരത്തിനായി ചർച്ചകൾ തുടങ്ങി👀🔥
ഈ സീസൺ അവസാനിച്ചതിന് ശേഷം അടുത്ത സീസണിലേക്ക് വേണ്ടിയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിൽ താരം എത്തുക. പക്ഷെ ജനുവരി വിൻഡോയിലൂടെ ഈ സീസണിലേക്ക് വേണ്ടി സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ സ്വന്തമാക്കിയിട്ടില്ല.
Also Read – വിദേശത്തു കളിക്കുന്ന കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ!ആകാംഷയോടെ ആരാധകർ😍🔥