അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..
ആരാധകരോട് ഒരല്പമെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ 4 കോടിയിലേറെ രൂപ മുടക്കി ബ്ലാസ്റ്റേഴ്‌സ് ഇരുതാരങ്ങളെയും കൊണ്ട് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്..
ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സുവർണകാലഘട്ടം എന്ന് വിശേഷിപ്പിക്കാൻ കഴിയുക ഇവാൻ വുകമോനോവിച്ചിന്റെ ആദ്യ സീസണായ 2021-22 സീസണായിരുന്നു. ഫൈനലിൽ വീണെങ്കിലും കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഊർജസ്വലരായി കണ്ടത് ആ സീസണിലായിരുന്നു.
അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ
2018 മുതൽ മുംബൈയുടെ ഭാഗമായ താരം ഇത് വരെ മുംബൈക്കായി 157 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈയ്ക്കൊപ്പം ഐഎസ്എൽ ഷീൽഡ്, ഐഎസ്എൽ കപ്പ്, ഡ്യൂറണ്ട് കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്.
മിലോസിനെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു വിദേശ സെന്റർ ബാക്ക് ആവശ്യമാണ്. പുതിയ സെന്റർ ബാക്ക് പൊസിഷനിലേക്ക് ആരാധകർ ഒരു ക്രൊയേഷ്യൻ താരത്തിന്റെ പേര് കൂടി നിർദേശിക്കുകയാണ്.
നേരത്തെയും സമാന രീതിയിലുള്ള സ്റ്റോറികൾ താരം പങ്ക് വെച്ചിരുന്നു. ഇക്കഴിഞ്ഞ സീസണിൽ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടമായ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ടുള്ള ഒരു സ്റ്റോറിയും താരം പങ്ക് വെച്ചിരുന്നു.
പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യുമെന്നാണ് റൂമറുകൾ. ഇത് ആരാധകർക്കിടയിൽ ആശങ്കയും ഉളവാക്കിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ലെന്ന് ഉറപ്പിക്കാവുന്ന 3 താരങ്ങൾ കൂടിയുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം…








