കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വിരാമം നൽകി കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചിന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ട് സീസൺ ബ്ലാസ്റ്റേഴ്‌സിൽ ചിലവഴച്ചതിന് ശേഷമാണ് മിലോസ് ക്ലബ് വിട്ടത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് വിട്ട മിലോസ്,
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ വമ്പൻ മാറ്റങ്ങളാണ് വരാൻ പോവുന്നത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച്. താരം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന്
സീസൺ കഴിഞ്ഞത് ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പ്രതിരോധ നിര താരം മിലോസ് ഡ്രിൻസിച്ച് ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോളിത ഈയൊരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്. താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ അടുത്ത സീസൺ മുന്നോടിയായി വമ്പൻ മാറ്റങ്ങൾ വരുമെന്നാണ്. കഴിഞ്ഞ സീസൺ കഴിഞ്ഞത് മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ പ്രതിരോധ താരം
അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
നേരത്തെയും സമാന രീതിയിലുള്ള സ്റ്റോറികൾ താരം പങ്ക് വെച്ചിരുന്നു. ഇക്കഴിഞ്ഞ സീസണിൽ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടമായ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ടുള്ള ഒരു സ്റ്റോറിയും താരം പങ്ക് വെച്ചിരുന്നു.
ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ മിലോസിന് സാധിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന് മിലോസ് ഡ്രിൻസിച്ചിന്റെ
ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ഈ സീസണിൽ വെറും മോശം പ്രകടനമാണ് മിലോസിന്റെ ഭാഗത്ത് നിന്ന് കാണാൻ കഴിഞ്ഞത്.
മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് ക്ലബ് വിടുന്ന ആദ്യ താരം. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും സീസൺ അവസാനം താരത്തെ കൈവിടാനാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം.






