ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു. ചരിത്രത്തിൽ ആദ്യമായി ഒരു ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് അവർ കുതിക്കുമ്പോൾ വലിയൊരു തീർച്ചടി കൂടി അവർക്ക് ലഭിച്ചിരിക്കുകയാണ്. ടീമിന്റെ പ്രധാന വിദേശ താരത്തിന്റെ പരിക്കാണ് ആർസിബിക്ക് തിരിച്ചടിയായിരിക്കുന്നത്. ഓസിസ്
കടുത്ത വിമർശനം എന്നതിലുപരി അവരിൽ നിന്നും കൂടുതൽ പ്രകടനം പ്രതീക്ഷിക്കുന്ന എന്ന രീതിയിലാണ് ബോബട്ടിന്റെ പ്രസ്താവന. ബോബട്ട് വിമർശിച്ച ആ രണ്ട് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
രാജസ്ഥാന്റെ താൽകാലിക നായകൻ റിയാൻ പരാഗിന്റെ ഒരു തെറ്റാത്ത തീരുമാനം കൂടി ചർച്ചയാവുകയാണ്. ആർസിബി ബാറ്റിംഗ് കോച്ചായ ദിനേശ് കാർത്തിക്കടക്കം ഇക്കാര്യം പരോക്ഷമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലിലെ ആർസിബി- രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ ആർസിബി താരം നടത്തിയ ഐസിസി നിയമലംഘനം ഇപ്പോൾ ചർച്ചയാവുകയാണ്. ആർസിബി താരം സുയാഷ് ശർമയാണ് നിയമവിരുദ്ധ ഫീൽഡിങ് നടത്തിയത്.
മോശം പ്രകടനം നടത്തുന്ന ചില താരങ്ങളും വിമർശന വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ സീസണിൽ മോശം പ്രകടനം നടത്തുന്ന രണ്ട് സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
ഒരാളെയും മുൻവിധികളോട് കൂടി വിമർശിക്കരുത്… കാരണം അയാളായിരിക്കാം പിന്നീട് നമ്മുക്കൊരു ഉപകാരത്തിന് സഹായമായെത്തുക..
ഫുൾ ടോസ് പന്ത് മാത്രം അടിക്കാനറിയുന്ന താരത്തിന് ഇത്രയും തുക മുടക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിച്ചത്. കൂടാതെ ആ തുകയ്ക്ക് ഇംഗ്ലീഷ് താരം വിൽ ജാക്സിനെ തിരിച്ച് വിളിക്കുന്നതായിരുന്നു നല്ലത്, തുടങ്ങീ വിമർശനങ്ങൾ ആർസിബിയ്ക്ക് നേരെ ഉയർന്നു.
ഗുജറാത്തിനെതിരെ അർദ്ധസെഞ്ചുറി നേടുകയും സിഎസ്കെയ്ക്കെതിരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും താരം പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സ്ഥിരത കാണിക്കുന്നില്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഒരു വിക്കറ്റ് കീപ്പറുടെ നിരീക്ഷണപാടവം അടങ്ങിയ ജിതേഷിന്റെ നിലപാടിന് ശിരസില്‍ ചുംബിച്ചാണ് കിംഗ് കോലി നന്ദിയറിയിച്ചത്. കേവലം വിക്കറ്റിന് പിന്നിൽ പന്ത് പിടിക്കുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ബ്രേക്ക്ത്രൂ നൽകിയ ജിതേഷിന്റെ തീരുമാനം ആർസിബിക്ക് വരും മത്സരങ്ങളിലും ഗുണകരമാണ്.
എട്ട് വിക്കറ്റുകൾക്കാണ് ആർസിബിയെ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. പരാജയത്തിന് പിന്നാലെ ആർസിബിയുടെ ഒരു തെറ്റായ നയം കൂടി ഇപ്പോൾ ചർച്ചയാവുകയാണ്.









