നേഷൻസ് ലീഗ് ഫൈനൽ കളിക്കുന്ന ഒരു താരത്തെ സ്വന്തമാക്കാൻ റയൽ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ ചെയ്തിരുന്നു. അത് നിക്കോ വില്യംസ് അല്ലെന്നും പ്രസ്തുത റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.
അർജന്റീനിയൻ ക്ലബ് റിവർപ്ളേറ്റിൽ നിന്നാണ് താരത്തെ റയൽ ടീമിലെത്തിക്കുന്നത്,ലയണൽ മെസ്സിയുടെ കടുത്ത ആരാധകർ കൂടിയാണ് താരം.
ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന റയൽ മാഡ്രിഡ് ഇപ്പോളെ അടുത്ത സീസണിലേക്കുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ടീം നിലവിൽ വമ്പൻ സൈനിങ്ങുകൾക്ക് ഒരുങ്ങുകയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് യുവ താരം നിക്കോ വില്യംസിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് റയൽ
എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
ചാമ്പ്യൻസ് ലീഗിൽ ആഴ്സനലിനോട് തോറ്റ് പുറത്തായ അവർക്ക് ലാലീഗയിലും കിരീട പ്രതീക്ഷയില്ല. അതിനാൽ അടുത്ത സീസണിലേക്ക് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ റയൽ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബ്രസീലിയൻ താരത്തെ വിൽക്കാനുള്ള നീക്കത്തിലാണ് റയൽ.
റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി അടുത്ത സീസണിൽ ടീമിനോടൊപ്പമുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഇപ്പോഴിതാ റയൽ പുതിയ പരിശീലകനെ നോട്ടമിട്ടതായാണ് റിപോർട്ടുകൾ.
നിലവിൽ ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയലിനെ പരിശീലിപ്പിക്കുന്നത്. 2026 വരെ അദ്ദേഹത്തിന് റയലിൽ കരാറുണ്ടെങ്കിലും ഈ സീസണ് ശേഷം അദ്ദേഹം ക്ലബ് വിടാൻ സാധ്യതകളേറെയാണ്. റയലും ഒരു പുതിയ പരിശീലകനെ നോട്ടമിടുന്നുണ്ട്.
സമയം മുതലെടുത്ത് താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നിരിക്കുകയാണ് വമ്പന്മാരായ റയൽ മാഡ്രിഡ്, അറ്റ്ലെറ്റികൊ മാഡ്രിഡ്, ബയേൺ മ്യുണിച്ച്.