2011 ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2027 ലോകകപ്പിന് ഇറങ്ങുമ്പോൾ രോഹിത് ശർമ്മയ്ക്ക് പ്രായം 40 പിന്നിടും. ഈ സാഹചര്യത്തിൽ അടുത്ത ലോകകപ്പിൽ പുതിയ നായകനായിരിക്കും ടീം ഇന്ത്യക്കുണ്ടാവുക.
പഞ്ചാബ് നിരയിൽ ആർസിബി ഭയക്കേണ്ടത് അവരുടെ നായകൻ കൂടിയായ ശ്രേയസ് അയ്യരെയാണ്. മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം നടത്തി ടീമിന് ഫൈനൽ ടിക്കറ്റ് വാങ്ങിക്കൊടുത്ത അയ്യർ ക്രീസിൽ നിലയുറപ്പിച്ചത് അപകടകാരിയാണ്. എന്നാൽ അയ്യരെ നേരിടാൻ ആർസിബിയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്.
ഇന്നത്തെ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ഐപിഎല്ലിലെ ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യരും പഞ്ചാബും.
മത്സരത്തിൽ ടോസ് നേടിഅയ്യർ ബൗളിംഗ് തിരഞ്ഞെടുത്തത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. ബാറ്റിങ്ങിന് വളക്കൂറുള്ള എന്നാൽ ചേസിംഗ് പരാജയപ്പെടുന്ന അഹമ്മദാബാദിലെ പിച്ചിൽ അയ്യർ എന്തിന് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു എന്ന സംശയം ആരാധകരിലും ഉയർന്നു. ടോസ്സിങ് സമയത്ത് അയ്യർ ഇതിനൊരു മറുപടിയുംനൽകിയിരുന്നു .
പഞ്ചാബ് ഉയർത്തിയ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോല്‍സിനായി ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരുടെയും വെടിക്കെട്ടിലൂടെ പവർപ്ലേയിൽ 89 റൺസാണ് രാജസ്ഥാൻ നേടിയത്.
രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലേക്ക് സർപ്രൈസ് താരങ്ങളെത്തും എന്നുള്ളത് ആരാധകർ കണക്കുകൂട്ടിയിരുന്നു. ഇപ്പോഴിതാ സർപ്രൈസ് താരത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്.
മെയ് 25 നാണ് ഐപിഎല്ലിൽ അവസാനിക്കുന്നത്. എന്നാൽ ഐപിഎൽ കഴിഞ്ഞ ഉടനെ മെയ് 26 ന് മറ്റൊരു ലീഗ് കൂടി ആരംഭിക്കുകയാണ്. സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ, ശിവം ദുബെ എന്നീ സൂപ്പർ താരങ്ങളാണ് ഈ ലീഗിൽ ഇറങ്ങുക..
18 കോടിക്ക് പഞ്ചാബ് വാങ്ങിയ ചഹൽ ഇന്ന് നല്ല പോലെ തല്ല് കൊണ്ടു. മൂന്നോവറെറിഞ്ഞ ചഹാൽ 34 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. നല്ല പോലെ അടി വാങ്ങിയ താരത്തിന് നാലാം ഓവർ ഏൽപ്പിക്കാൻ നായകൻ ശ്രേയസ് അയ്യരും തയാറായില്ല.