കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഏറ്റവും മികച്ച യുവ താരം കൊറോ സിംഗ് തന്നെയാണ്. ഈ മികവിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കോൺട്രാക്ട് നൽകി ആദരിച്ചിരുന്നു. ഓരോ മത്സരത്തിലും വളരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് അദ്ദേഹം നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലും സ്ഥിതി വിത്യസതമായിരുന്നില്ല.
അദ്ദേഹത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാം. ഒരു തവണ അദ്ദേഹം ടാക്കിളിന് ശ്രമിച്ചു. അത് പൂർണമായി വിജയിച്ചു.2 തവണ പോസ്സെഷൻ വിജയിച്ചു.
5 ക്ലിയർനസുകൾ നടത്തി.7 തവണ ഫൈനൽ തേർഡിൽ പന്തുമായി എത്തി.11 പാസ്സുകൾ ഫൈനൽ തേർഡിലേക്ക് എത്തിച്ചു.49 ടചുകൾ എടുത്തു. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.കൊറോ സിംഗ് തന്നെയാണ് കളിയിലെ താരവും