indian super leagueKBFC

ടീമിനോട് കമ്മിറ്റ്മെന്റ് ഇല്ലാത്തവരെ സൂപ്പർ കപ്പോടെ ടീമിൽ നിന്ന് പുറത്താക്കും;ബ്ലാസ്റ്റേഴ്സ് കോച്ച്

ഇതോടെ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഡേവിഡ് കാട്ട്ല താരങ്ങൾക്ക് എതിരെ തുറന്നടിച്ചു.ടീമിനോട് 100% കമിറ്റ്മെന്റ് ഇല്ലാത്തവരെ സൂപ്പർ കപ്പ് കഴിഞ്ഞാൽ പുറത്താകുമെന്നാണ് അദ്ദേഹത്തിന്റെ വാക്ക്.

മോഹൻ ബഗാന്റെ രണ്ടാം നിര ടീമിനോട് മോശം തോൽവി ഏറ്റവാങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിൽ പുറത്തേകേണ്ടി വന്നു.രണ്ടാം നിര ടീമായത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ മലയാളി താരങ്ങൾ നിറഞ്ഞു കളിച്ചതോടെ ബ്ലാസ്റ്റേഴ്സിന് പുറത്ത് പോവേണ്ടി വന്നു.അവസരങ്ങൾ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പിഴച്ചു എന്ന് പറയാം.

ഇതോടെ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഡേവിഡ് കാട്ട്ല താരങ്ങൾക്ക് എതിരെ തുറന്നടിച്ചു.ടീമിനോട് 100% കമിറ്റ്മെന്റ് ഇല്ലാത്തവരെ സൂപ്പർ കപ്പ് കഴിഞ്ഞാൽ പുറത്താകുമെന്നാണ് അദ്ദേഹത്തിന്റെ വാക്ക്.

ടീമിനെ മികച്ചതാക്കുക അതിന് മികച്ച താരങ്ങൾ ടീമിൽ എത്തണം ഐ എസ് എലിൻ മുന്നേ അതിനുള്ള ഒരുക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.