Uncategorized

Uncategorized

ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുന്ന സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ എതിരാളികൾ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മലയാളി താരത്തിനെ സ്വന്തമാക്കുവാൻ താല്പര്യ പ്രകടിപ്പിച്ച് ഐ എസ് എൽ ടീമുകൾ രംഗത്ത് വന്നിട്ടുണ്ട്.
Uncategorized

ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും തകർപ്പൻ സൈനിങ് തൂക്കാനാണ് അവർ ഇറങ്ങിയത്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്നതിനു മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയിട്ടുണ്ട്.
Uncategorized

കരോലീസിനെ പുറത്താക്കി പുതിയ തകർപ്പൻ സൈനിങ്??സാധ്യതകൾക്ക് പ്രത്യേക കാരണമുണ്ട്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമിൽ വലിയ മാറ്റങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുന്ന    കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിൽ താരങ്ങളെ കൂടാതെ ടീമിലെ മറ്റു പൊസിഷനുകളിലും മാറ്റങ്ങൾ വന്നേക്കും.
Uncategorized

തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ???

എതിരാളികളുടെ സൂപ്പർതാരത്തിനെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റു മൂന്നു ക്ലബ്ബുകൾ ആണ് താരത്തിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്.
Uncategorized

സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുമായി അവരെത്തി??

എതിരാളികൾക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരത്തിന്റെ സൈനിംഗ് സ്വന്തമാക്കാൻ നേരത്തെ മുതൽ രംഗത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക്‌ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഈ താരത്തിനെ ടീമിൽ എത്തിക്കാൻ ആകുമോ എന്നാണ് ഉറ്റുനോക്കുന്നത്.
Uncategorized

ബ്ലാസ്റ്റേഴ്സിനെ ഒന്നാകെ അഴിച്ചുപണിയുന്നു, സൂപ്പർതാരങ്ങളും സ്റ്റാഫുകളുമെല്ലാം സൈനിങ്സ്?

ഇന്ത്യൻ സൂപ്പർ ലീഗ് നിരവധി വർഷങ്ങളോളം കളിച്ചെങ്കിലും ഇതുവരെയും ഒരു കിരീടം പോലും സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ മോശം പ്രകടനം നടത്തിയതിന് പിന്നാലെ ടീമിൽ വലിയ മാറ്റങ്ങൾ സ്വീകരിക്കുമെന്നാണ് മാനേജ്മെന്റ് പറഞ്ഞത്.
Uncategorized

ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വെറുതെ അങ്ങ് വിടില്ല!! പിടിമുറുക്കുവാനാണ് ആശാന്റെ പ്ലാനുകൾ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലക്കും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്കും മികച്ച രീതിയിൽ കളിച്ചാലെ കിരീടം സ്വന്തമാക്കാൻ കഴിയുകയുള്ളൂ.
Uncategorized

തിരിച്ചുവരുന്നു ആ പഴയ ടൂർണമെന്റ്??കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സും ടീമുകളും കാത്തിരിക്കുന്നു..

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നീക്കങ്ങൾ പോസിറ്റീവായി വിജയിക്കുകയാണെങ്കിൽ ഏകദേശം എട്ടുവർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും ഫെഡററേഷൻ കപ്പിന് കിക്ഓഫ് കുറിക്കും.
Uncategorized

ട്രാൻസ്ഫർ വിൻഡോക്ക്‌ ശേഷം അധികം സമയമില്ല, ഐഎസ്എൽ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ആരാധകർ കാത്തിരിക്കുന്ന അപ്ഡേറ്റ് ആണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനെ സംബന്ധിച്ച് ലഭിച്ചത്.
Uncategorized

ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും തമ്മിൽ വിത്യാസമുണ്ട്!! കിരീടങ്ങൾ സ്വന്തമാക്കി സഹൽ പറയുന്നതിങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി വിട്ടുപോയി ചുരുങ്ങിയ സമയം കൊണ്ട് മികച്ച നേട്ടങ്ങളാണ് സഹൽ അബ്ദുസമദ് മോഹൻ ബഗാൻ ജേഴ്സിയിൽ സ്വന്തമാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും തുടർച്ചയായി ഷീൽഡ് ട്രോഫിയും സൂപ്പർതാരം നേടി.

Type & Enter to Search