ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ സൈനിങ്‌സ് നടത്താനുള്ള പദ്ധതികളിൽ ആണ്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാനാവുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ പുറത്തേക്ക് പോവാനുള്ള സാധ്യതകളുമുണ്ട്.
Also Read – സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുമായി അവരെത്തി??
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെ അടുത്ത സീസണിന് മുൻപായി ഒഴിവാക്കി പുതിയ സ്പോർട്ടിങ് ഡയറക്ടർ സൈനിങ് നടത്തുവാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ടെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
Also Read – തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ???
ഈ സീസണിൽ പരിശീലകനായി കൊണ്ടുവന്ന മൈകൽ സ്റ്റാറെയെ പിന്നീട് പുറത്താക്കിയതും ബ്ലാസ്റ്റേഴ്സിന്റെ മോശം ട്രാൻസ്ഫർ പദ്ധതികളുമാണ് കരോലീസിനെ ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകളിലേക്ക് വാതിൽ തുറന്നത്.
Also Read – തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ???