Uncategorized

സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുമായി അവരെത്തി??

എതിരാളികൾക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരത്തിന്റെ സൈനിംഗ് സ്വന്തമാക്കാൻ നേരത്തെ മുതൽ രംഗത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക്‌ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഈ താരത്തിനെ ടീമിൽ എത്തിക്കാൻ ആകുമോ എന്നാണ് ഉറ്റുനോക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിന് മുൻപായി ടീമിനെ മികച്ച സൈനിംഗ് കൊണ്ടുവന്ന ശക്തമാക്കാൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ. അതേസമയം നിരവധി ഇന്ത്യൻ താരങ്ങളുടെ പേരുമായി ബന്ധപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വെറുതെ അങ്ങ് വിടില്ല!! പിടിമുറുക്കുവാനാണ് ആശാന്റെ പ്ലാനുകൾ..

മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ സൂപ്പർതാരമായ ബിപിൻ സിങ്ങിന്റെ പേരുമായി ബന്ധപ്പെടുത്തിയും കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നിരുന്നു. താരത്തിനെ സ്വന്തമാക്കാൻ നേരത്തെ മുതൽ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ട്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സൂപ്പർതാരം??വിൽക്കാതിരുന്നാൽ അടുത്ത സീസൺ തകർക്കും!!

നിലവിലെ അപ്ഡേറ്റ് പരിശോധിക്കുകയാണെങ്കിൽ ബിപിൻ സിങ്ങിന്റെ സൈനിങ് ഇതുവരെയും ഒരു ടീമും സ്വന്തമാക്കിയിട്ടില്ല. എന്നാൽ ഈസ്റ്റ്‌ ബംഗാൾ ടീമാണ് നിലവിൽ താരത്തിനായുള്ള മത്സരത്തിൽ മുൻപന്തിയിലുള്ളത്. ഫ്രീ ട്രാൻസ്ഫറിലൂടെ ബിപിൻ സിംഗിന്റെ സൈനിങ് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

Also Read –  ബ്ലാസ്റ്റേഴ്സിനെ ഒന്നാകെ അഴിച്ചുപണിയുന്നു, സൂപ്പർതാരങ്ങളും സ്റ്റാഫുകളുമെല്ലാം സൈനിങ്സ്?