Uncategorized

ട്രാൻസ്ഫർ വിൻഡോക്ക്‌ ശേഷം അധികം സമയമില്ല, ഐഎസ്എൽ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ആരാധകർ കാത്തിരിക്കുന്ന അപ്ഡേറ്റ് ആണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനെ സംബന്ധിച്ച് ലഭിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾ ട്രാൻസ്ഫർ നീക്കങ്ങളുമായി സമ്മർ ട്രാൻസ്ഫർ വിൻഡോയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ ഈ പുതിയ സൈനിങ് കയ്യീന്ന് പോവുമോ? സാധ്യതകളുണ്ട് കാരണം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലും കിരീട പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പന്ത്‌ തട്ടാൻ ഒരുങ്ങുന്നത്.  ഇതുവരെ സ്വന്തമാക്കാനാവാത്ത കിരീടം നേടണമെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ്.

Also Read  –  ഒന്നും അവസാനിച്ചെന്ന് കരുതണ്ട❗സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്‌??

അതേ സമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025 – 2026 സീസൺ കിക്ഓഫ് സെപ്റ്റംബർ 14 ന് തുടക്കം കുറിക്കും. ആഗസ്റ്റ് മാസത്തോടെ അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക്‌ ശേഷം രണ്ടാഴ്ചയോളം കഴിഞ്ഞാൽ ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കമാകും.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ സൈനിങ് തൂക്കാൻ ഫോറിൻ ക്ലബ്ബ്?മറുപടി നൽകി താരം..