ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ബന്ധപ്പെടുത്തി നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകൾ ആണ് പുറത്തുവരുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ ലീഗിൽ നിന്നുമുള്ള ഒരു ഇന്ത്യൻ സൈനിംഗ് ഏകദേശം പൂർത്തീകരിച്ചു എന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Also Read – ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്!! പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സും എതിരാളികളും??
ഐ ലീഗ് ടീമായ ഇന്റർ കാശിയുടെ എഡ്മണ്ട് ലാൽറിൻഡിക എന്ന 26 കാരനായ മുന്നേറ്റനിര താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നതിന് അരികിൽ ആണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈയൊരു സൈനിങ് മുടങ്ങി പോവാനുള്ള സാധ്യതകളും ശേഷിക്കുന്നുണ്ട്.
Also Read – ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്!! പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സും എതിരാളികളും??
ഇന്റർ കാശി ക്ലബ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നേടുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഈ ഒരു സൈനിംഗ് നഷ്ടമാവാനുള്ള സാധ്യതകളുണ്ട്. ഇന്റർ കാശിയുടെ ഈ മുന്നേറ്റനിര താരം ഇന്റർ കാശിക്കൊപ്പം തുടരാനും സാധ്യതകളുണ്ട്.
Also Read – നായകൻ ലൂണയും പോയേക്കാം?പകരം കിടിലൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ?
എന്തായാലും നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യലി സൈനിങ്സ് പൂർത്തിയാക്കുന്നത് വരെ ഉറപ്പിച്ചു പറയാനാവാത്ത സ്ഥിതിയിലാണ് ഈ ട്രാൻസ്ഫർ അപ്ഡേറ്റ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി സൈനിങ് ലക്ഷ്യങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
Also Read – ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!!പകരം ഈ രണ്ട് കിടിലൻ താരങ്ങൾക്കായി കൊമ്പന്മാർ?