ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ വരുന്ന സെപ്റ്റംബർ 13നാണ് ആരംഭിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിനാണ് ഇത്തവണ തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്.
ഐ എസ് എൽ പുതിയ സീസണിന് മുൻപായി ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് മാസത്തോടെ അവസാനിക്കും. ട്രാൻസ്ഫർ വിൻഡോ ഒരു അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ നിരവധി ടീമുകളാണ് അവസാന ഒരുക്കങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഇറങ്ങുന്നത്.
Also Read – ഐഎസ്എലിൽ ഇത്തവണ പതിവ് തെറ്റും, ബ്ലാസ്റ്റേഴ്സിനെ ആരാധകരെ കാത്തിരിക്കുന്നത് മികച്ച സമ്മാനമാണ്😍🔥 /
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ വിദേശ സൈനിങ്ങിന്റെ കാര്യത്തിലാണ് ശ്രദ്ധ നൽകുന്നത്. എങ്കിലും ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നീക്കങ്ങൾ ഉണ്ടാകുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഇന്ത്യൻ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല
Also Read – ലാറ്റിൻ അമേരിക്കൻ ഇടിമിന്നലിനെ ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവരാൻ നീക്കം⚡🔥മാർകസ് അപ്ഡേറ്റ്..
ട്രാൻസ്ഫർ വിൻഡോ അവസാന ദിനങ്ങളിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ അതിവേഗ സൈനിങ് പ്രതീക്ഷിക്കുകയാണ് ആരാധകർ. ഇപ്പോഴും ചില ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ ഉണ്ടെങ്കിലും ഇതുവരെയും മികച്ച ഒരു ഇന്ത്യൻ താരത്തിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിക്കാൻ കഴിയാത്തത് ബ്ലാസ്റ്റേഴ്‌സിന്റെ മോശം ട്രാൻസ്ഫർ പദ്ധതികളാണ്, അതേസമയം ഇന്ത്യയിൽ ലഭ്യമായതിൽ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർ ജീക്സൻ സിങ്ങിനെ ബ്ലാസ്റ്റേഴ്‌സ് വിറ്റുകഴിഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ കാത്തിരിപ്പിനു അവസാനം😍 വിദേശസൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ്🔥