ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പുതിയ പരിശീലകനായ ഡേവിഡ് കറ്റാലക്ക് കീഴിൽ കിരീടം ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായി ആദ്യ ടൂർണമെന്റ് കളിച്ച ഡേവിഡിന് സൂപ്പർ കപ്പ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ മത്സരം വരെ എത്താനുള്ള ഭാഗ്യമേ ഉണ്ടായിരുന്നുള്ളൂ.
Also Read – ഈയൊരു സൈനിങ് ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കും!! പക്ഷെ മാനേജ്മെന്റിനു മാത്രം വേണ്ടാ..
സൂപ്പർ കപ്പ് ടൂർണമെന്റിൽ മോഹൻ ബഗാന്റെ യുവതാര നിരയോട് പരാജയപ്പെട്ടു പുറത്തായതിനു ശേഷം തന്റെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. 100% കമ്മിറ്റ്മെന്റോട് കൂടിയല്ല ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിച്ചതെന്നാണ് ഡേവിഡ് ആശാൻ പറഞ്ഞത്.
Also Read – ബ്ലാസ്റ്റേഴ്സിൽ ഇത് അംഗീകരിക്കാനാവില്ല!! ഫോറിൻ സൂപ്പർതാരത്തിനെതിരെ ആശാൻ..
ഈയൊരു സമയത്തു എല്ലാവരുടെയും മനസ്സ് അവധിസമയത്തിനെ കുറിച്ചാണെന്നും എല്ലാ താരങ്ങളും 100% പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചില്ലെന്നുമാണ് ആശാൻ പറഞ്ഞത്.
Also Read – സൂപ്പർതാരത്തിനെ ഫ്രീയായി സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് പിന്നിലുണ്ട്, ഒപ്പം എതിരാളികളും??