indian super league

ഈയൊരു സൈനിങ് ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കും!! പക്ഷെ മാനേജ്മെന്റിനു മാത്രം വേണ്ടാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക്‌ ചെയ്തു തീർക്കേണ്ടതായി നിരവധി കാര്യങ്ങളാണുള്ളത്. നിരവധി പൊസിഷനുകളിലേക്ക് സൈനിങ്സ് അത്യാവശ്യമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യത്തെ കിരീടം ലക്ഷ്യമാക്കിയാണ് മുന്നോട്ടുവരുന്നത്. ഈ സീസണിലും സൂപ്പർ കപ്പിലും ഐഎസ്എലില്ലും പരാജയപ്പെടാനാണ് ബ്ലാസ്റ്റേഴ്സിന്റെ വിധി.

അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ മെച്ചപ്പെടുത്തേണ്ടതും സൈനിങ്‌ അത്യാവശ്യമായി നടത്തേണ്ടതുമായ നിരവധി പൊസിഷനുകളുണ്ട്.

Also Read –  എതിരാളികളുടെ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ലേറ്റസ്റ്റ് അപ്ഡേറ്റ് ഇതാ..

താരങ്ങളെ കൂടാതെ കോച്ചിംഗ് സ്റ്റാഫുകളുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സ് മണ്ടത്തരം കാണിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ടെക്നിക്കൽ മാച്ച് അനലിസ്റ്റ് ഇല്ലാത്ത ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട തകർപ്പൻ സൈനിങ്ങിനെ തൂക്കാൻ അവർ വന്നു??

അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുമ്പോൾ ഈ ഒരു സൈനിംഗ് എങ്കിലും മികച്ച രീതിയിൽ നടത്തുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ പ്രകടനം മെച്ചപ്പെടുത്തുവാൻ സഹായിക്കും. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ കഴിവില്ലായ്മയാണ് ഇത്തരം പിഴവുകൾ സൂചിപ്പിക്കുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സ് പ്രധാന സൂപ്പർതാരത്തിനെ ഒഴിവാക്കുന്നോ? വിദേശതാരം പറയുന്നതിങ്ങനെ..