Uncategorized

ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും തകർപ്പൻ സൈനിങ് തൂക്കാനാണ് അവർ ഇറങ്ങിയത്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്നതിനു മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.

മുംബൈ സിറ്റി എഫ് സി യുടെ ഇന്ത്യൻ താരമായ ബിപിൻ സിംഗിന്റെ കരാർ ഈ സീസൺ കഴിഞ്ഞതോടെ അവസാനിച്ചു, തുടർന്ന് ഫ്രീ ഏജന്റായി മാറിയ താരത്തിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്.

Also Read  –  കരോലീസിനെ പുറത്താക്കി പുതിയ തകർപ്പൻ സൈനിങ്??സാധ്യതകൾക്ക് പ്രത്യേക കാരണമുണ്ട്..

സൂപ്പർതാരത്തിനെ സ്വന്തമാക്കുന്നതിന് അരികിൽ വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എത്തി എന്നാണ് ഖേൽനൗ റിപ്പോർട്ടർ ആശിഷ് നേഗി വെളിപ്പെടുത്തിയത്. എന്നാൽ നിലവിലെ അപ്ഡേറ്റ് നോക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തി മറ്റൊരു ടീം കൂടി രംഗത്തുണ്ട്.

Also Read  –  ശത്രുക്കളുടെ വെല്ലുവിളികൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് പണം ഒഴുക്കേണ്ടി വരും??

ബിപിൻ സിംഗിന്റെ സൈനിംഗ് സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങളുണ്ടെങ്കിലും ഈസ്റ്റ്‌ ബംഗാൾ ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ഓഫർ നൽകുവാൻ തയ്യാറായി മുന്നോട്ടുവന്നതിനാൽ ബ്ലാസ്റ്റേഴ്സിന് തലവേദനയാണിത്. നിലവിൽ ബ്ലാസ്റ്റഴ്സിനെക്കാൾ മുൻഗണന ഈസ്റ്റ്‌ ബംഗാളിനാണ് ലഭിക്കുന്നത്.

Also Read  –  ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം മോശം സമയം, വിദേശ സൂപ്പർതാരത്തിനെ ടീം കൈവിടുന്നു..