കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ശക്തമായ പ്രതിഷേധത്തിലാണ്.മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെയായിരുന്നു അവരുടെ ഈ പ്രതിഷേധം.പ്രതിഷേധം ശക്തിപെടുത്താൻ കഴിഞ്ഞ ദിവസം ഒരു റാലി അവർ ആഹ്വാനം ചെയ്തിരുന്നു. പക്ഷെ ഈ റാലി നടന്നില്ല.
പോലീസിനെ ഉപോയഗിച്ചു ഈ റാലിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പിന്മാറ്റി. റാലി ആരംഭിച്ചാൽ പോലീസ് കസ്റ്റഡിയിൽ എടുക്കേമെന്നും ഇന്നലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാനേജ്മെന്റിനെതിരെ ഇപ്പോഴും ശക്തമായ പ്രതിഷേധത്തിൽ തന്നെയാണ് മഞ്ഞപ്പടാ.
ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് 2 ന്നെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു.ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്.പേപ്ര ജീസസ് നോഹ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത്