RCB ക്കെതിരായ ബാറ്റിങ്ങിൽ ചെന്നൈയുടെ പതറാതെ നിന്ന് പൊരുത്തിയ രണ്ട് ബാറ്റ്‌സ്ന്മാരാണ് രചിൻ രവീന്ദ്രയും, എംഎസ് ധോണിയും. ധോണി RCB ക്കെതിരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെങ്കിലും, ആരാധകരിൽ നിന്ന് വിമർശനങ്ങളാണ് വരുന്നത്.
സാധാരണ നിലയിൽ ഏട്ടാമനായി ഇറങ്ങുന്ന എംഎസ് ധോണി RCB ക്കെതിരെ ഒമ്പതാമനയാണ് ഇറങ്ങിയത്. ധോണി പകരം രവിചന്ദ്രൻ അശ്വിനാണ് CSK യ്ക്കായി ഏട്ടാമനായി.
ഇതാണ് വിമർശനങ്ങൾക് വഴി വെച്ചത്. 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ CSK യ്ക്ക് 50 റൺസിന്റെ തോൽവിയാണ് ഏറ്റവുവാങ്ങേണ്ടി വന്നത്. ധോണി കുറച്ച് കൂടി നേരത്തെ ഇറങ്ങിയിരുന്നെകിലും ടീമിന് കൂടുതൽ ഗുണക്കരമായേനെന്ന് ആരാധകർ വിശ്വസിക്കുന്നു.
മത്സരത്തിൽ ധോണി നോട്ട് ഔട്ട് ആവാതെ 16 പന്തിൽ നിന്ന് 30 റൺസുകൾ നേടിയിരുന്നു. ഇതിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നു. എന്തിരുന്നാലും CSK തങ്ങളുടെ വരാൻ പോവുന്ന മത്സരങ്ങളിൽ കൂടുതൽ കരുത്തന്മാരായി തിരിച്ചു വരുമെന്ന് പ്രതിക്ഷിക്കാം.