Uncategorized

ലൂണയെയും നോഹിനെയും കാത്തു ഫാൻസ്‌😍 കൊച്ചിയിൽ കൊമ്പന്മാർ തിരിച്ചെത്തുന്നു😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നത് സംബന്ധിച്ചുള്ള അനിശ്ചിത്വങ്ങൾ നിലനിൽക്കുന്നതിനാൽ പ്രീസീസൺ തയ്യാറെടുപ്പുകൾ വൈകിപ്പിച്ച ക്ലബ്ബുകൾ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.

ഇന്ത്യൻ ഫുട്ബോളിലെ മുൻനിര ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ നടക്കുമോ എന്നത് സംബന്ധിച്ച് യാതൊരു ഉറപ്പുമില്ലാത്തതിനാൽ നിലവിൽ ക്ലബ്ബുകൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

Also Read  –  അഡ്രിയാൻ ലൂണയും സൂപ്പർതാരങ്ങളും വിട പറയുമോ? ക്ലബ്ബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനുവാദം ഈ സൂപ്പർതാരങ്ങൾക്ക് മാത്രം!

ട്രാൻസ്ഫർ കൈമാറ്റങ്ങളിലും പ്രീ സീസൺ തയ്യാറെടുപ്പുകളിലും ഇത്തവണ പതിവ് തെറ്റിയിട്ടുണ്ട്. ഐ എസ് എൽ സംബന്ധിച്ചുള്ള അനിശ്ചിതങ്ങൾ നിലനിൽക്കുന്നതിനാൽ തങ്ങളുടെ വിദേശ താരങ്ങൾക്ക് വേണമെങ്കിൽ ക്ലബ് വിടാനുള്ള അനുവാദം ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്.

Also Read  –  വിദേശതാരത്തിന് മുന്നിൽ യൂറോപ്യൻ ഓഫർ👀ബ്ലാസ്റ്റഴ്സിനെക്കാൾ നല്ലത് തിരഞ്ഞെടുത്തു സൂപ്പർതാരം..

അതേസമയം ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈ ഒരു തീരുമാനം എടുത്തിട്ടില്ല. എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീ സീസൺ തയ്യാറെടുപ്പുകൾ ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Also Read  –  ഇത് നോക്കൂ, ബ്ലാസ്റ്റേഴ്‌സ് ചെയ്തത് മണ്ടത്തരമോ?👀 ബാക്കിയുള്ളവരുടെ പദ്ധതികൾ ഇങ്ങനെയല്ല.!!

ഐ എസ് എൽ സംഘാടകരും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമിഴ് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ വിജയകരം ആവുകയാണെങ്കിൽ ഐ എസ് എൽ സീസൺ ഇത്തവണ നടന്നേക്കും. മറിച്ചാണെങ്കിൽ  ഐ എസ് എൽ ടൂർണമെന്റിനു പകരം മറ്റൊരു ടൂർണമെന്റ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

Also Read  –  ‘വിദേശ താരങ്ങളെ ചുമ്മാ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നോക്കുന്നില്ല, പകരം ചെയ്യുന്നത് ഇതാണ്.!!’