Abhishek

Football

ബ്രസീലിന് പിന്നാലെ പനാമയും; ഇന്ത്യയുടെ ഫുട്ബോൾ ഷെഡ്യൂൾ പൊളിക്കും

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഇന്ത്യൻ ഫുട്ബോൾ വളർന്നു കൊണ്ടിരിക്കുകയാണ്. നിലവിലെ ഷെഡ്യൂൾ പ്രകാരം ഇന്ത്യൻ പുരുഷൻ ടീമിന് വമ്പന്മാരെയാണ് നേരിടാനുള്ളത്.  നേരത്തെ വന്ന അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യ വരും മാസങ്ങളിലെ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീൽ, കേപ്പ് വെർഡേ, ന്യൂ
AFC Champions League

സബാ എഫ്‌സിയെ 2-0ന് വീഴ്ത്തി ഈസ്റ്റ് ബംഗാൾ; തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് യോഗ്യത

AFC വനിതാ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി ഈസ്റ്റ്‌ ബംഗാൾ. യോഗ്യത മത്സരത്തിൽ മലേഷ്യൻ ക്ലബ്ബായ സബാ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിക്കൊണ്ടാണ് ഈസ്റ്റ്‌ ബംഗാൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിച്ചത്.  ഈസ്റ്റ്‌ ബംഗാളിനായി ഘാന മുന്നേറ്റ മധ്യനിര താരം
Durand Cup

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; 17ആം ഡ്യൂറൻഡ് കപ്പ് കിരീടവുമായി ഈസ്റ്റ് ബംഗാൾ

135മത് ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കി കരുത്തന്മാരായ ഈസ്റ്റ് ബംഗാൾ. ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ൻ്റ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ തങ്ങളുടെ 17മത്തെ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.  സ്റ്റാർ സ്ട്രൈക്കർ എഡ്മണ്ട് ലാൽരിന്ദികയുടെ ഹാട്രിക്ക് മികവിലാണ്
Indian Super League

മുൻ ബ്ലാസ്റ്റേഴ്സ് താരം മെസ്സി ബൗളിയെ സ്വന്തമാക്കി ISL വമ്പന്മാർ  

എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും 2026-27 സീസൺ മുന്നോടിയായി, ട്രാൻസ്ഫർ മാർക്കറ്റിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.  ഇതിന്റെ ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂർ എഫ്‌സി വിദേശ മുന്നേറ്റ താരം മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് എഫ്സി. ക്ലബ്ബ് തന്നെയാണ് ഈയൊരു കാര്യം തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴിആരാധകരെ അറിയിച്ചത്.  മുൻ കാമറൂൺ ഇന്റർനാഷണൽ താരം മെസ്സി ബൗളിയെ ഒരു സീസൺ നീളുന്ന കരാറിലാണ് പഞ്ചാബ്സ്വന്തമാക്കിയിരിക്കുന്നത്.  2019-20 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ് താരം ആദ്യമായി ഇന്ത്യയിൽ
Kerala Blasters
Indian Super League

ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ മിഡിൽ ഈസ്റ്റ് കൺസോർഷ്യം? കോടികളുടെ ഡീൽ ഉടൻ പൂർത്തിയാകും

അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ നിക്ഷേപകരെ ലഭിക്കാൻ പോവുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരുമായി കരാറിലെത്തിയിരിക്കുകയാണ്.  90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയിയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തത്. നിലവിലത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥരായ
Indian Super League

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വമ്പൻ ലക്ഷ്യം; സ്പാനിഷ് താരത്തിനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് മുന്നോടിയായി പുതിയ നിക്ഷേപക്കരെ കണ്ടെത്താനുള്ള പ്രതിസന്ധിയിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ നിക്ഷേപകരെ കണ്ടെത്തുമെന്നാണ് മാർക്കസ് മെർഗുൽഹോവ ഞായറാഴ്ച റിപ്പോർട്ട്‌ ചെയ്തത്.  ഇത്തരം പ്രതിസന്ധിയിലും കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയൊരു
Indian Super League

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു മലയാളി താരവും പുറത്ത്; ഔദ്യോഗിക പ്രഖ്യാപനമെത്തി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് സഹീഫിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച് ചെന്നൈന് എഫ്സി. മുഹമ്മദ് സഹീഫ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈക്കൊപ്പം ചേർന്നുവെന്ന് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും, ഞായറാഴ്ചയാണ് ചെന്നൈ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്.  കഴിഞ്ഞ രണ്ട്
Indian Super League

കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; മറ്റൊരു യുവ താരം കൂടി ക്ലബ് വിട്ടു

2026/27 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും വിടവാങ്ങലുകൾ തുടരുകയാണ്. ഇപ്പോളിത കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്ന യുവ മുന്നേറ്റ താരം ടൈസൺ സിംഗ് ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.  ഡ്യുറൻഡ് കപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന അസം ആസ്ഥാനമാക്കിയുള്ള കർബി ആംഗ്ലോങ് മോർണിംഗ്
Indian Super League

കേരള ബ്ലാസ്റ്റേഴ്‌സ് നൽകേണ്ടത് 1.1 കോടി; ഐഎസ്എൽ പറഞ്ഞത് പോലെ തന്നെ നടക്കും!!

തിങ്കളാഴ്ച ന്യൂഡൽഹിയിൽ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത യോഗത്തിൽ, അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നതിനുള്ള ക്ലബ്ബ് നേതൃത്വത്തിലുള്ള മാതൃക ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ചിരിക്കുകയാണ്. നാല് വർഷത്തേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ഓരോ ക്ലബ്ബും
Cricket

‘പറക്കും സാൾട്ട്‘! സീസൺ ബെസ്റ്റ് ക്യാച്ചിൽ ഇഷാൻ പുറത്ത്, RCBക്കായി മൂന്ന് ഗംഭീര ക്യാച്ചുകളുമായി ഫിൽ സാൾട്ട്; വീഡിയോ കാണാം…

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫിൽ സാൾട്ട് മൂന്ന് മികച്ച ക്യാച്ചുകളാണ് നേടിയത്. ഫീൽഡിംഗിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് താരം ഫിൽ സാൾട്ട് കാഴ്ച്ചവെച്ചത്.   ഇതിൽ എടുത്ത് പറയേണ്ടതാണ് ഒറ്റകയൻ ക്യാച്ചിൽ ഇഷാൻ കിഷനെ പുറത്താക്കിയത്. പതിനാറാം ഓവറിൽ

Type & Enter to Search