Abhishek

Cricket

രാജസ്ഥാൻ റോയൽസിന് ആശ്വാസം; സഞ്ജു സാംസൺ തിരിച്ചെത്തുന്നു, പഞ്ചാബിനെതിരെ ക്യാപ്റ്റൻ…

താരം പരിക്കിൽ നിന്ന് പൂർണമായി മുക്തനായി ബോധ്യം വന്നതോടെ CoE‘s സഞ്ജുവിന് ഫീൽഡിങ് ചെയ്യാനുള്ള അനുമതി നൽകിയത്.
Cricket

മുംബൈയുടെ വജ്രായുദ്ധം തിരിച്ചുവരാൻ ഇനിയും വൈകും; ഗുണം വിഘ്‌നേഷിനും ഈ താരത്തിനും…

ബുംറയുടെ അഭാവം ഗുണകരമാക്കുക തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നിറഞ്ഞാടിയ വിഘ്നേഷ് പുത്തൂരിനും അശ്വനി കുമാറിനുമാണ്.
Cricket

27 കോടിയുടെ പടക്കം?; ഇവനായിരുന്നോ സഞ്ജുവിനേക്കാൾ കേമൻ, ട്രോളി ആരാധകർ…

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ 27 കോടി രൂപയ്ക്കാണ് LSG സ്വന്തമാക്കിയത്. എന്നാൽ ഇതുവരെ, ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 17 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ.
Cricket

രോഹിത്തിന്റെ തൊപ്പി തെറിക്കുമോ?? മത്സര ശേഷം നിതാ അംബാനിയുമായി നിർണായക ചർച്ചകൾ…

കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് ഉടമസ്ഥയായ നിതാ അംബാനിയുമായി ഏറെ നേരം ഗൗരവമേറിയ ചര്‍ച്ച നടത്തിയതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
Football

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ വമ്പന്മാർ; പ്രഖ്യാപനവുമായി മാർക്കസ് രംഗത്ത്…

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ നേരിടുക കരുത്തന്മാരായ ഈസ്റ്റ്‌ ബംഗാളിനെയായിരിക്കും.
Cricket

ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ വിങ്ങറെ സ്വന്തമാക്കാൻ ഡാനിഷ് ക്ലബ്‌; മികച്ച നീക്കമെന്ന് ആരാധകർ…

ബ്ലാസ്റ്റേഴ്‌സിന്റെ യുവ തകർപ്പൻ വിങ്ങറായ കൊ‌റൂ സിംഗിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ഡാനിഷ് സൂപ്പർലിഗ ക്ലബ്ബായ ബ്രോണ്ട്ബൈ എഫ്സി.
Cricket

RCB ക്കെതിരെ ധോണിയുടെ മെച്ചപ്പെട്ട പ്രകടനം; എന്നിട്ടും ആരാധകരിൽ നിന്ന് വിമർശനം, കാരണം ഇതാണ്…

ധോണി കുറച്ച് കൂടി നേരത്തെ ഇറങ്ങിയിരുന്നെകിൽ ടീമിന് കൂടുതൽ ഗുണക്കരമായേനെന്ന് ആരാധകർ വിശ്വസിക്കുന്നു.
Cricket

വർഷങ്ങളുടെ കാത്തിരിപ്പ്; അവസാനം RCB ന്റെ മുന്നിൽ മുട്ട് മടക്കി ധോണിയും കൂട്ടരും…

അവസാനമായി ബാംഗ്ലൂർ ചെപ്പോക്കിൽ വിജയിച്ചത് ഉദ്ഘാടന സീസണിലെ ഒരു മത്സരമാണ്. പിന്നീട് അങ്ങോട്ട് ഇതുവരെ RCB ക്ക് ചെപ്പോക്കിൽ ജയിക്കാൻ സാധിച്ചിരുന്നില്ല.

Type & Enter to Search