Ash Ali

Cricket

അക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലീഡ് 300 കടന്നേനേ; എല്ലാം കളഞ്ഞ് കുളിച്ചു

ആദ്യ ഇന്നിങ്സിൽ 471 റൺസ് എന്ന ഉയർന്ന സ്‌കോർ നേടിയെങ്കിലും ഇംഗ്ലണ്ട് 465 റൺസ് എടുത്തതോടെ ഇന്ത്യയുടെ ലീഡ് കേവലം 6 റൺസായി മാത്രം ഒതുങ്ങി. എന്നാൽ ഇന്ത്യക്ക് 100 മുകളിൽ ലീഡ് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ ലീഡ് സ്വന്തമാക്കാനുള്ള
Cricket

സഞ്ജു സിഎസ്കെയിലേക്ക് തന്നെ; ഇതാ മറ്റൊരു തെളിവ്

സഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. കൂടാതെ ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തിന് മറ്റൊരു സ്ഥിരീകരണം കൂടി പുറത്ത് വരികയാണ്.
Cricket

ബുംറയല്ല, ഭയപ്പെടേണ്ടത് മറ്റൊരു ബൗളറെ; ഇംഗ്ലീഷ് താരങ്ങൾക്ക് മുന്നറിയിപ്പ്

നിലവിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. എങ്കിലും ബുമ്രക്കെതിരെ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Cricket

ആദ്യ ടെസ്റ്റ്; ഇന്ത്യയ്ക്ക് ആശ്വാസമായി പിച്ച് റിപ്പോർട്ട്

വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇല്ലാതെ ഇന്ത്യൻ യുവനിര എങ്ങനെ ഇംഗ്ലീഷ് നിരയെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ ആദ്യ പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ് ആദ്യ മത്സരം നടക്കുന്ന ലീഡ്സിലെ പിച്ച്.
Cricket

കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…

നഷ്ടപരിഹാര തുകയ്ക്ക് പകരമായി ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിനെ വീണ്ടും ഐപിഎല്ലിൽ കളിപ്പിക്കുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ ബിസിസിഐ ടസ്‌കേഴ്‌സിനെ തിരിച്ച് വിളിക്കുമോ? എന്താണ് സാദ്ധ്യതകൾ? പരിശോധിക്കാം..
Cricket

മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് ദൊഡ്ഡ ഗണേഷ് രംഗത്ത് വന്നത്.
Football

ക്രിസ്റ്റ്യാനോയുടെ അഭാവം; ക്ലബ്‌ ലോകപ്പ് ക്ലിക്കാവാത്തതിന് 3 കാരണമെന്ന് നിരീക്ഷണം

70000 ത്തോളം കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിൽ പലതിലും വിറ്റു പോകുന്നത് ഇരുപതിനായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്.
Cricket

BBL കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം; റെക്കോർഡ് കുറിക്കാനൊരുങ്ങി മുൻ ആർസിബി താരം

ബിബിഎൽ ഡ്രാഫ്റ്റിൽ ഏതെങ്കിലും ക്ലബ്ബ് താരത്തെ സ്വന്തമാക്കിയാൽ ബിബിഎല്ലിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറും.
Football

പഴയ ബ്ലാസ്റ്റേഴ്‌സ് പുലി; ഇപ്പോൾ കളിക്കുന്നത് യൂറോപ്പിലെ വമ്പൻ ലീഗിൽ; ഒപ്പം ടോപ് സ്‌കോറർ പട്ടവും

2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിച്ച സ്റ്റീവ് കോപ്പൽ കാലഘട്ടത്തെ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. അന്ന് കേവലം 7 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രം നേടാനായ താരം ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച ലെവലിലാണ്.
Cricket

അവനെ അഞ്ച് മത്സരങ്ങളിലും നിർബന്ധമായും കളിപ്പിക്കണം; ടീം ഇന്ത്യയ്ക്ക് മുൻ താരത്തിന്റെ നിർദേശം

കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. വെല്ലുവുളികളേറെ നിറഞ്ഞ ആദ്യ പോരാട്ടത്തിന് ഇറങ്ങും മുമ്പെ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ താരം രവി അശ്വിൻ.

Type & Enter to Search