Faf

Cricket

മുംബൈയുടെ ആ രണ്ട് താരങ്ങളുടെ പ്രകടനം കണ്ടില്ലേ; ധോണിയെ കളിയാക്കിയവർ എവിടെ…

നിലവിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഇരുവരും ഇത്തരത്തിൽ മോശം പ്രകടനം നടത്തുമ്പോൾ 43 കാരനായ ധോണി ഭേദപ്പെട്ട പ്രകടനം നടത്തുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
Cricket

മണ്ടൻ ക്യാപ്റ്റൻസി; ഒന്നല്ല, ഹാർദിക്കിന് പാളിയത് 4 തീരുമാനങ്ങൾ

മുംബൈയുടെ പരാജയം ചർച്ചയാവുന്നതോടെ നായകൻ ഹർദിക് പാണ്ട്യയുടെ മോശം ക്യാപ്റ്റൻസി കൂടി ചർച്ചയാവുകയാണ്. ഒന്നല്ല, ഒന്നിലധികം തിരുമാനങ്ങളാണ് ഹാർദിക്കിന് ഇന്ന് പാളിയത്.
Cricket

അന്ന് സഞ്ജു; ഇന്ന് വിഘ്‌നേശ്; ഹാർദിക്കിന് മലയാളി താരങ്ങളെ പുച്ഛം ?

ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.
Cricket

ബുംറ ഇന്ന് കളിക്കുമോ? പരിശീലകൻ പറയുന്നത് ഇപ്രകാരം…

ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
Cricket

മുംബൈ ഇന്ന് കളത്തിൽ; വിഘ്‌നേശിന് കാര്യങ്ങൾ എളുപ്പമല്ല…കാരണമുണ്ട്

ഒരൊറ്റ മാച്ചിൽ ഒരാളെ വാനോളം പുകഴ്ത്തുന്ന മലയാളികൾ ഒരൊറ്റ മത്സരത്തിൽ ഒരൽപം റൺസ് വഴങ്ങിയാൽ നിലത്തിടുന്നതും സർവസ്വാഭാവികമാണ്. പിച്ചിന്റെ ഗതി പോലും അറിയാതെയാണ് പലരും ഇത്തരത്തിൽ വിമർശനം നടത്തുന്നത്. അതിനാൽ ഇന്നത്തെ പോരാട്ടം വിഘ്‌നേശിന് നിർണായകമാണ്.
Cricket

‘ഇതിഹാസ’മെന്ന പദവി നഷ്ടമാക്കരുത്; ധോണി ‘സ്വയവിമർശനം’ നടത്തണമെന്ന് ആരാധകർ

പണ്ടൊക്കെ ധോണി ക്രീസിലെത്തിയാൽ ഭയപ്പെട്ട് തന്ത്രങ്ങൾ മെനയുന്ന എതിർ ടീം നായകരെയാണ് നമ്മൾ കണ്ടത്. എന്നാലിപ്പോൾ ധോണി ബാറ്റ് ചെയ്യുമ്പോൾ ബാറ്റർക്ക് ഷോർട്ട് മിഡും സ്ലിപ്പും ഫീൽഡിങ് സെറ്റ് ചെയ്യാൻ എതിർ നായകൻ രജത് പടിദാർ തീരുമാനിച്ചപ്പോൾ ധോണി സ്വയം ഇല്ലാതാക്കുന്നത്
Cricket

ഐപിഎല്ലിൽ മടങ്ങിയെത്താൻ കാരണം അദ്ദേഹം നൽകിയ പിന്തുണ; ഇതിഹാസ താരത്തെ പറ്റി ശർദൂൽ താക്കൂർ

ആദ്യ മത്സരത്തിൽ രണ്ടോവറിൽ രണ്ട് വിക്കറ്റ്. രണ്ടാം മത്സരത്തിൽ എറിഞ്ഞ നാല് ഓവറിൽ 4 വിക്കറ്റ്. ആകെ 6 ഓവറിൽ വീഴ്ത്തിയത് ആറ് വിക്കറ്റുകൾ. അതും കൂറ്റനടിക്കാരുടെ വിക്കറ്റുകൾ.
Cricket

ആദ്യ മത്സരത്തിലെ മണ്ടത്തരം ആവർത്തിച്ചില്ല; ലക്നൗവിനെ വിജയിപ്പിച്ചത് പന്തിന്റെ ആ നിർണായക തീരുമാനം

പഞ്ചാബിനെതിരെ അടിവാങ്ങി കൂട്ടിയ ലക്നൗ ബൗളർമാർ കൂറ്റനടിക്കാരായ ഹൈദരബാദിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കി. ഈ രണ്ട് മത്സരങ്ങളിലും പൊതുവായ ഒരു മാറ്റമാണ് ശാർദൂൽ താക്കൂറിനെ പന്ത് ഉപയോഗിച്ച രീതികൾ.
Cricket

ടോപ് ഓർഡറിലെ അപകടകാരി; അരങ്ങേറ്റത്തിനൊരുങ്ങി ആർസിബിയുടെ വെടിക്കെട്ട് താരം

185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്. ടോപ് ഓർഡറിൽ ബാറ്റ് അങ്ങേയറ്റം അപകടകാരിയായ താരമാണ് ചികാര.
Cricket

സ്വർണം വിറ്റ് വാങ്ങിയ തകിട്; രാജസ്ഥാൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം

ഇതിനോടകം രണ്ട് മത്സരങ്ങളിൽ കളിച്ച ആർച്ചർ വിട്ട് നൽകിയ റൺസിന് കണക്കില്ല. ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാലോവറിൽ 76 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിന് താരം ഉടമയായി. കെകെആറിനെതിരെയും താരം റൺസ് വിട്ട് കൊടുക്കുന്നതിൽ

Type & Enter to Search