Faf

Atletico Madrid

മിനി അർജന്റീന; വീണ്ടും അർജന്റ്റീനയിൽ നിന്നൊരു കിടിലൻ സൈനിങ്ങിനൊരുങ്ങി അത്ലെറ്റിക്കോ മാഡ്രിഡ്‌

റോഡ്രിഗോ ഡീ പോൾ, ജൂലിയൻ അൽവാരസ് എന്നീ അർജന്റീനൻ സൂപ്പർതാരങ്ങൾക്ക് പിന്നാലെ മറ്റൊരു അർജന്റീനൻ യുവതാരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തുകയാണ്.
Indian Super League

ജർമനിയിൽ തട്ടകം; യൂറോപ്പിലെ സുപരിചിതൻ; ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ളത് സൂപ്പർ പരിശീലകൻ

20 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 21 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജർമനിയിൽ അത്യാവശ്യം ഡിമാന്റുള്ള പരിശീലകനായിരുന്നു അദ്ദേഹം. 20 വർഷക്കാലം വിവിധ ജർമൻ ക്ലബ്ബുകൾ പരിശീലിപ്പിച്ച അദ്ദേഹം 2017 ലാണ് ആദ്യമായി ജർമനിക്ക് പുറത്ത് പോയി ഒരു പോളിഷ് ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്.
Indian Super League

മുംബൈയുടെ കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്; കരാർ നീക്കങ്ങൾ അവസാനഘട്ടത്തിലേക്ക്…

മെയ് 31ന് താരത്തിന്റെ കരാർ അവസാനിക്കാനി രിക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം. ഫ്രീ ഏജന്റ് ആയതിനാൽ ബ്ലാസ്റ്റേഴ്സിനെ ട്രാൻസ്ഫർ ഫീയും മുടക്കേണ്ടതില്ല.
Indian Super League

സീസണിലെ ആ മോശം റെക്കോർഡ് ബ്ലാസ്റ്റേഴ്സിനും മൊഹമ്മദന്സിനും മാത്രം..

ഹൈദരാബാദും ബ്ലാസ്റ്റേഴ്സും സീസണിൽ ആദ്യം ഏറ്റുമുട്ടിയത് കൊച്ചിയിലായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മത്സരം 1-1 എന്ന സമനിലയിൽ കലാശിക്കുകയും ചെയ്തു.
Indian Super League

ഒടുക്കത്തെ ഡിമാൻഡ്; 24 കാരനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകളുടെ മത്സരം

ഐലീഗിൽ 14 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ കൂടിയാണ്.
Indian Super League

അയ്‌മനെ വേണം; ബ്ലാസ്റ്റേഴ്‌സ് താരത്തിനായി 3 ക്ലബ്ബുകൾ രംഗത്ത്

താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും മികച്ച ടാലന്റ് ആയതിനാൽ താരത്തെ ട്രാൻസ്ഫർ തുക മുടക്കിയും സ്വന്തമാക്കാൻ ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് ഉറപ്പാണ്.
Indian Super League

പുതിയ ക്ലബ്ബായി; തോമസ് ഇനി എതിരാളികളുടെ തട്ടകത്തിൽ

അതേ സമയം, തോമസ് സമീപ കാലത്തായി ഫിഫ പ്രൊ ലൈസൻസ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹം മുഖ്യപരിശീലകനായി മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്.
Indian Super League

തോമസ് ചോഴ്സ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ഇനി മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്ക്

സീസണിൽ മിക്കേൽ സ്റ്റാറേയെ പുറത്താക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക പരിശീലകനായി ദൗത്യം ഏറ്റെടുത്ത വ്യക്തിയാണ് ബ്ലാസ്റ്റേഴ്‌സ് യൂത്ത് ഡെവലപ്മെന്റ് ഹെഡ് ആയ തോമസ് ചോഴ്സ്. സ്റ്റാറേയുടെ കീഴിൽ കിതച്ച ബ്ലാസ്റ്റേഴ്‌സിന് പുതുജീവൻ നൽകിയത് തോമസാണ്. എന്നാൽ തോമസും ക്ലബ്‌ വിടുകയാണ് എന്നാണ് റിപ്പോർട്ട്‌.പ്രമുഖ
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ ഒരു പോയിന്റ് കുറച്ചേക്കും; ഐഎസ്എൽ പോയിന്റ് ടേബിളിൽ ട്വിസ്റ്റിന് സാധ്യത

പരാതി ഫിഫ അംഗീകരിച്ചാൽ നോർത്ത് ഈസ്റ്റിന് നിലവിലുള്ളതിനേക്കാൾ രണ്ടു പോയിന്റ് കൂടുതലായി ലഭിക്കുകയും അവർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. ബ്ലാസ്റ്റേഴ്സിനാവട്ടെ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് നഷ്ടമാവുകയും ഒമ്പതാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും.
Indian Super League

അവഗണിച്ചവർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മരണമാസ്സ്‌ പ്രതികാരം

പ്രധാന ഗോൾകീപ്പർമാർ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ നിർണായക മത്സരങ്ങളിൽ ഒരൊറ്റ അവസരം പോലും ലഭിക്കാത്ത താരമായിരുന്നു നോറ ഫെർണാണ്ടസ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചപ്പോൾ മാത്രമാണ് നോറയ്ക്ക് അവസരം ലഭിച്ചത്.

Type & Enter to Search