കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായിരുന്നു ജെസ്സൽ.2019 മുതൽ 2023 വരെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്നു. ഒരു കാലത്ത് ബ്ലാസ്റ്റേഴ്‌സ് നായകൻ കൂടിയായിരുന്നു അദ്ദേഹം.ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ച് കൊണ്ടിരുന്നത്. ലെഫ്റ്റ് ബാക്കാണ് താരത്തിന്റെ പൊസിഷൻ.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി
കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു താരത്തെ ഇതിനോടകം സ്വന്തമാക്കിയെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഒരു ഇന്ത്യൻ താരമാണെന്നും ഇതിന് മുന്നേ ഐ എസ് എൽ വിജയിച്ച താരമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല താരം ഒരു ദീർഘകാല
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ശക്തമായ പ്രതിഷേധത്തിലാണ്. ടീമിൽ നിന്ന് ഒരുപാട് താരങ്ങളെ ഇതിനോടകം ഈ ട്രാൻസ്ഫർ വിൻഡോയിൽ വിട്ട് നൽകി കഴിഞ്ഞു. എന്നാൽ ഇത് വരെ ഈ സീസണിലേക്ക് ഒരു താരത്തെ പോലും അവർ സ്വന്തമാക്കിയിട്ടില്ല. പക്ഷെ അടുത്ത സീസണിലേക്ക്
തിങ്കളാഴ്ച നടക്കുന്ന ഹോം മത്സരത്തിൽ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്താനാണ്മഞ്ഞപ്പടയുടെ തീരുമാനം.. അന്നേദിവസം സ്റ്റേഡിയത്തിന് പുറത്ത് സ്റ്റേഡിയം റൗണ്ട് റോഡിൽ ഒരു റാലി സംഘടിപ്പിക്കുവാനാണ് തീരുമാനം, മഞ്ഞപ്പട സ്റ്റാൻഡിലേക്കുള്ള ഗേറ്റ് നമ്പർ പതിനാറിന്റെ അവിടെവെച്ച് ആരംഭിച്ചു, ക്ലബ് ഓഫീസ് . വി ഐ
Rfdl സോണൽ ടൂർണമെന്റിന്റെ ഉത്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് വിജയം.റൂട്ട്സ് എഫ് സിയായിരുന്നു എതിരാളികൾ.ഉച്ചക്ക് 3.30 ക്കായിരുന്നു മത്സരം.മഹാരാജാസ് ഗ്രൗണ്ടിലായിരുന്നു മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സോം കുമാർ റിസേർവ് ടീമിന് വേണ്ടി സ്റ്റാർട്ട് ചെയ്തു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്
തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് കടന്ന് പോകുന്നത്. പക്ഷെ ചിരവൈരികളായ ലിവർപൂളിനെതിരെയും മാഞ്ചേസ്റ്റർ സിറ്റിക്കെതിരെ മികച്ച പ്രകടനം അവർ കാഴ്ച വെച്ചിരുന്നു. അതിന് കാരണം അമദ് ഡിയാലോ എന്നാ 22 വയസ്സുകാരനാണ് ഒരു സീസണിൽ തന്നെ ആൻഫീൽഡിലും എത്തിഹാഡിലും
നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിൽ താരങ്ങളെ ക്ലബ് പറഞ്ഞയിക്കുകയാണ്. പക്ഷെ ഒരു താരത്തെ പോലും ക്ലബ് ഇത് വരെ സ്വന്തമാക്കിട്ടില്ല. അത് കൊണ്ട് തന്നെ വൻ പ്രതിഷേധത്തിലാണ് ക്ലബ്. എന്നാൽ ഇപ്പോൾ ഒരു കിടിലൻ ലെഫ്റ്റ് ബാക്ക് ട്രാൻസ്ഫർമാർക്കറ്റിലുണ്ട്.
എന്താണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ ഒരു മുഖ്യ പരിശീലകനില്ല. ഈ ഒരു സാഹചര്യത്തിൽ പുതിയ ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരേണ്ടതുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ശ്രദ്ധ ഇതിൽ ഒന്നുമല്ല. നല്ല വില കിട്ടുമ്പോൾ താരങ്ങളെ വിൽക്കുകയാണ്
ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും ടീമുകൾ തമ്മിൽ കളിക്കുന്ന ഒരു ടൂർണമെന്റാണ് സൂപ്പർ കപ്പ്.കഴിഞ്ഞ വർഷം ഈ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തിരുന്നു. നാല് ഗ്രൂപ്പുകളിൽ നിന്ന് രണ്ടു ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറുമായിരുന്നു. എന്നാൽ ഈ സീസണിൽ ഇങ്ങനെയായിരിക്കില്ല
കേരള ബ്ലാസ്റ്റേഴ്‌സിലൂടെ വളർന്ന താരമാണ് കെ പി രാഹുൽ. ഒരിക്കൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ടട്ടവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കളി മികവ് തന്നെയായിരുന്നു അതിന് കാരണം. പക്ഷെ രാഹുൽ മോശം ഫോമിലേക്ക് വീണു. ആരാധകരുടെ പ്രിയപ്പെട്ടവനിൽ അകലെയായി അദ്ദേഹം. ഒടുവിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന്