ബ്രസീലിയൻ ലീഗിൽ കളിക്കുന്ന അദ്ദേഹം മികച്ച കളിക്കാരന് തന്നെയാണ്.സാക്ഷാൽ നെയ്മർക്ക് എതിരെ അദ്ദേഹം ബ്രസീൽ ലീഗിൽ കളിച്ചിട്ടുണ്ട്.
സൂപ്പർ കപ്പോടെ ടീമിൽ നിന്ന് പുറത്താവും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.താരവും ക്ലബുമായി കരാർ അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് പല എക്സ് പേജുകളും റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഡേവിഡ് കാട്ട്ല താരങ്ങൾക്ക് എതിരെ തുറന്നടിച്ചു.ടീമിനോട് 100% കമിറ്റ്മെന്റ് ഇല്ലാത്തവരെ സൂപ്പർ കപ്പ് കഴിഞ്ഞാൽ പുറത്താകുമെന്നാണ് അദ്ദേഹത്തിന്റെ വാക്ക്.
അടുത്ത മത്സരം ലൂണ കളിക്കുമോ എന്നതും വലിയ സംശയമാണ്.ഇതോടെ ആരാധകർ നിരാശരാണ്.ട്രെയിനിങ്ങിൽ അടക്കം ലൂണക്ക് വിശ്രമം വേണമെന്നാണ് പറയുന്നത്.
ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.ബഗാന്റെ രണ്ടാം നിര ടീമാണ് സൂപ്പർ കപ്പിൽ കളിക്കുക പ്രമുഖ വിദേശ താരങ്ങൾ എല്ലാം ഉണ്ടാവില്ല.
മിലോസ് പ്രതിരോധത്തിൽ മികച്ച് നിന്നു കളികാർക്ക് എല്ലാം ഒരു പോസ്റ്റീവ് എനർജി ഈ വിജയത്തോടെ നേടാൻ കഴിഞ്ഞിട്ടുണ്ട്.ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.
എന്നാൽ താരത്തിന് ചില ഐ എസ് എൽ ക്ലബുകൾ തന്നെ വൻ ഓഫർ നൽകി ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നെന്ന് പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്.
അതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന് പരിക്ക് വീണ്ടും വില്ലനായത് ടീമിന്റെ പ്രധാന താരങ്ങളായ ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്ക് പറ്റി സൂപ്പർ കപ്പിൽ പങ്കടുക്കില്ല അതിന് പുറമേ മറ്റൊരു ഗോൾ കീപ്പറായ നോറ ഫെർണന്റേസും പരിക്ക് പറ്റി പുറത്താണ്.
അതിന് പിന്നാലെയാണ് ടീമിന്റെ പുതിയ സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റലെയുടെ പ്രതികരണം ആര് ടീം വിടുമെന്നത് ആലോചികനുള്ള സമയമല്ല ഇത് സൂപ്പർ കപ്പിന് വേണ്ടിയുളള ഒരുക്കത്തിലാണ് ഞങ്ങൾ.
എന്നാൽ പുതിയ സീസണിലേക്ക് വളരെ തന്ത്രപരമായി ട്രാൻസ്ഫർ നീകങ്ങൾ നടത്താനാണ് ടീമിന്റെ ആലോചന.അതിൽ ബ്ലാസ്റ്റേഴ്സുമായി പുറത്ത് വരുന്ന ആദ്യ ട്രാൻസ്ഫർ നീക്കം സ്പാനിഷ് താരം സെർജിയോ കാസ്റ്റിലിന്റെയാണ് താരം മുൻ ജംഷഡ്പൂർ എഫ്സി താരമാണ്.









