Indian Super LeagueKBFC

നോഹക്ക് മറ്റു ഐ എസ് എൽ ക്ലബുകളിൽ നിന്ന് ഓഫർ;ഈസ്റ്റ് ബംഗാൾ അടക്കം സമീപിച്ചു

എന്നാൽ താരത്തിന് ചില ഐ എസ് എൽ ക്ലബുകൾ തന്നെ വൻ ഓഫർ നൽകി ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നെന്ന് പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമാണ് നോഹ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു സീസണിൽ കളിച്ചോളെങ്കിലും ടീമിന്റെയും ആരാധകരുടെയും മനം കവരാൻ ഈ മൊറോക്കൻ വിങ്ങർക്ക് സാധിച്ചിട്ടുണ്ട്.

ടീമിന് വേണ്ടി നോഹ നടത്തിയ ചില ഒറ്റയാൻ പോരാട്ടങ്ങൾ തന്നെയാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് കരുത്ത് ഏകിയത്.

എന്നാൽ താരത്തിന് ചില ഐ എസ് എൽ ക്ലബുകൾ തന്നെ വൻ ഓഫർ നൽകി ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നെന്ന് പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഈസ്റ്റ് ബംഗാൾ എഫ്സി അടക്കം ചില ക്ലബുകൾ പണമെറിഞ്ഞ് താരത്തെ സ്വന്തമാകാൻ പിന്നിലുണ്ട് എന്ന വാർത്തയാണ് പുറത്ത് വരുന്നത്.