Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സിന്റെ വരാൻ പോവുന്ന കിടിലൻ ട്രാൻസ്ഫറുകളെ കുറിച്ചറിയാം

എന്നാൽ പുതിയ സീസണിലേക്ക് വളരെ തന്ത്രപരമായി ട്രാൻസ്ഫർ നീകങ്ങൾ നടത്താനാണ് ടീമിന്റെ ആലോചന.അതിൽ ബ്ലാസ്റ്റേഴ്സുമായി പുറത്ത് വരുന്ന ആദ്യ ട്രാൻസ്ഫർ നീക്കം സ്പാനിഷ് താരം സെർജിയോ കാസ്റ്റിലിന്റെയാണ് താരം മുൻ ജംഷഡ്പൂർ എഫ്സി താരമാണ്.

കേരള ബ്ലാസ്റ്റേഴ്സിന് മുഖം മിനുക്കൽ അനിവാര്യമാണ് പോയ സീസണിൽ എല്ലാം ബ്ലാസ്റ്റേഴ്സ് നടത്തിയ സൈനിങ്ങുകൾ ടീമിനെയും ആരാധകരെയും എല്ലാം വലിയ രീതിയിൽ അലോസരപെടുത്തിയിരുന്നു .

എന്നാൽ പുതിയ സീസണിലേക്ക് വളരെ തന്ത്രപരമായി ട്രാൻസ്ഫർ നീകങ്ങൾ നടത്താനാണ് ടീമിന്റെ ആലോചന.അതിൽ ബ്ലാസ്റ്റേഴ്സുമായി പുറത്ത് വരുന്ന ആദ്യ ട്രാൻസ്ഫർ നീക്കം സ്പാനിഷ് താരം സെർജിയോ കാസ്റ്റിലിന്റെയാണ് താരം മുൻ ജംഷഡ്പൂർ എഫ്സി താരമാണ്.

നിലവിൽ സ്പാനിഷ് സെക്കന്റ് ഡിവിഷനിലെ മലാഗ എഫ്സി ക്ക് വേണ്ടിയാണ് കളിക്കുന്നത്.മറ്റൊരു താരം ചെന്നൈയിന് എഫ്സിയുടെ കോണർ ഷീൽഡ്സിനെയാണ് സ്കോട്ടിഷ് സ്ട്രൈക്കറായ താരം 2023 മുതൽ ചെന്നൈയിന് എഫ്സിക്ക് വേണ്ടി കളിക്കുന്നുണ്ട്.