Indian Super LeagueISL Teams

സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ ഐ എസ് എൽ ചാമ്പ്യന്മാർ

മിലോസ് പ്രതിരോധത്തിൽ മികച്ച് നിന്നു കളികാർക്ക് എല്ലാം ഒരു പോസ്റ്റീവ് എനർജി ഈ വിജയത്തോടെ നേടാൻ കഴിഞ്ഞിട്ടുണ്ട്.ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.

ബ്ലാസ്റ്റേഴ്സിന് മികച്ച തുടക്കമാണ് കലിംഗ സൂപ്പർ കപ്പിൽ കിട്ടിയത് ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെ ഉറച്ച വിജയം നേടിയ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുളള മത്സരങ്ങൾകുള്ള ഊർജമാണ് ഈ വിജയം.

പുതിയ പരിശീലകൻ ഡേവിഡ് കട്ടലക്ക് കിഴിയിൽ ഒരു പുതിയ് ബ്ലാസ്റ്റേഴ്സിനെയായിരുന്നു ഭുവനേശ്വരിൽ കാണാൻ സാധിച്ചത്.

പ്രതിരോധത്തിൽ മികച്ച ഒത്തിണക്കം കാണിച്ച ബ്ലാസ്റ്റേഴ്സിന് വിജയത്തിലുപരി ഒരു ക്ലീൻ ഷീറ്റ് നേടാനും സാധിച്ചു.

മിലോസ് പ്രതിരോധത്തിൽ മികച്ച് നിന്നു കളികാർക്ക് എല്ലാം ഒരു പോസ്റ്റീവ് എനർജി ഈ വിജയത്തോടെ നേടാൻ കഴിഞ്ഞിട്ടുണ്ട്.ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.