ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ കാര്യമായി അഴിച്ചുപണികൾക്കൊരുങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നോട്ടമിട്ട് വെച്ചിരുന്ന വിദേശ സൂപ്പർ താരത്തിനെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന വിദേശ സൂപ്പർതാരത്തിനെ ടീമിൽ നിലനിർത്തണോ അതോ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കണോ എന്ന കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനം കൈകൊള്ളുന്നത്.
ഐ എസ് എൽ വരാൻ പോകുന്ന സീസണിനു മുൻപായി പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മറുഭാഗത്ത് കൂടി ടീമിലുള്ള ചില താരങ്ങളെ ട്രാൻസ്ഫർ ജാലകത്തിലൂടെ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കാനുള്ള ശ്രമങ്ങളിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ആദ്യ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ആദ്യ സൈനിങ് സ്വന്തമാക്കിയെങ്കിലും ഈയൊരു വസ്തുത കൂടി മറുഭാഗത് കൂടെ നടക്കുന്നുണ്ട്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങളുമായി പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ കഴിഞ്ഞ സീസണിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിരാളികളുടെ ഇന്ത്യൻ സൂപ്പർ താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നു.
കേരളത്തിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്കളിലൂടെയാണ് താൻ കളിച്ചു വളർന്നതെന്നും തന്റെ കരിയർ നേടിയ നേട്ടങ്ങളൊക്കെ പിന്നിലെല്ലാം സേവൻസ് ആണ് തുടക്കം കുറിച്ചതെന്നും സൂപ്പർതാരം പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കാൻ ഒരുങ്ങവേ സൂപ്പർ താരത്തിനെ വിൽക്കാൻ തയ്യാറായി നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മുൻപിലേക്ക് ഓഫറുകൾ വരികയാണ്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീമിനെ ശക്തമാക്കുന്ന കിടിലൻ വിദേശ സൈനിംഗ് ടീമിലേക്ക് കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളും തുടരുകയാണ്...







