ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ഡിഫൻസിനെ ശക്തമാക്കാൻ പോന്ന സെന്റർ ബാക്ക് സൈനിംഗ് ആണ് ലക്ഷ്യമിടുന്നത്. ഇതിനായി എതിരാളികളുടെ സൂപ്പർ താരത്തിന് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടിരുന്നു.
Also Read – കിടിലൻ സൂപ്പർതാരത്തിനെ വിറ്റു കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥വാങ്ങാൻ മത്സരവുമായി എതിരാളികൾ.!!
മുംബൈ സിറ്റി എഫ്സിയുമായി കരാർ അവസാനിച്ച സ്പാനിഷ് സെന്റർ ബാക്ക് ടിരിയെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള പ്രമുഖ ഐ എസ് എൽ ക്ലബ്ബുകൾ നടത്തി.
Also Read – കിടിലൻ സൂപ്പർതാരത്തിനെ വിറ്റു കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥വാങ്ങാൻ മത്സരവുമായി എതിരാളികൾ.!!
സൂപ്പർതാരത്തിന്റെ കരാർ നീട്ടാനുള്ള ശ്രമങ്ങളും മുംബൈ സിറ്റി എഫ്സിയുടെ ഭാഗത്തുനിന്നുമുണ്ടായി. എതിർ ടീമുകളുടെ ഓഫറുകൾക്കിടയിലും സൂപ്പർ താരത്തിനെ ടീമിൽ നിലനിർത്താനുള്ള മുംബൈ സിറ്റി എഫ്സിയുടെ ശ്രമങ്ങൾ വിജയം കണ്ടിരിക്കുകയാണ്.
Also Read – കേരള സെവൻസിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബ് ജേഴ്സിയിൽ👀🔥മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം🔥
മുംബൈ സിറ്റി എഫ്സിയുമായി കരാർ പുതുക്കി അടുത്ത സീസണിലും മുംബൈ സിറ്റിയുടെ ജേഴ്സിയിൽ കളിക്കാനാണ് ടിരിയുടെ തീരുമാനം. സൂപ്പർതാരത്തിന്റെ കരാർ പുതുക്കിയതായി മുംബൈ സിറ്റി ഒഫീഷ്യലി പ്രഖ്യാപിച്ചു.
Also Read – ജനുവരി മുതൽ റഡാറിലുള്ള കിടിലൻ സൈനിങ്🔥മാനേജ്മെന്റ് പിശുക്ക് കാരണം പോയി🫠