ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ആദ്യ സൈനിംഗ് പൂർത്തിയാക്കിയേ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 2030 വരെ നീളുന്ന അഞ്ചുവർഷത്തെ കരാറിലാണ് 27 കാരനായ റൈറ്റ് ബാക്ക് താരത്തിനെ ടീമിൽ എത്തിച്ചത്.
Also Read – കേരള സെവൻസിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബ് ജേഴ്സിയിൽ👀🔥മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം🔥
മുംബൈ സിറ്റിയുമായി കരാർ അവസാനിച്ച അമെയ് റനവാഡേയെ ഫ്രീ ട്രാൻസ്ഫറിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയതായി ഒഫീഷ്യൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഫൻസിലേക്ക് പുതിയൊരു താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നെങ്കിലും മറുഭാഗത്ത് കൂടി നിരവധി താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പടിയിറങ്ങുന്നത്.
Also Read – ജനുവരി മുതൽ റഡാറിലുള്ള കിടിലൻ സൈനിങ്🔥മാനേജ്മെന്റ് പിശുക്ക് കാരണം പോയി🫠
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ പ്രമുഖ ഇന്ത്യൻ താരമായ ഹോർമിപാമിനെ ഉയർന്ന ട്രാൻസ്ഫർ തുക ലഭിക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാനുള്ള സാധ്യതകളാണ് കാണുന്നത്. കൂടാതെ താല്പര്യം പ്രകടിപ്പിച്ച് ഐ എസ് എൽ ടീമുകളും മുന്നോട്ടു വന്നിട്ടുണ്ട്.
Also Read – വെടിച്ചില്ല് വിദേശസൈനിങ് തൂക്കാൻ നോക്കിയ ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി.!!
അമെയ് റനവാടെയെ കൊണ്ടുവന്ന സന്തോഷം കേരള ബ്ലാസ്റ്റേഴ്സ് ആഘോഷിക്കുന്നുണ്ടെങ്കിലും മറ്റൊരു ഇന്ത്യൻ ഡിഫെൻസീവ് സൂപ്പർതാരമാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും പോവാനുള്ള ഒരുക്കങ്ങളിലുള്ളത്. ക്ലബ്ബ് വിട്ടുപോവുന്ന താരങ്ങളെക്കാൾ മികച്ച താരങ്ങളെ സൈൻ ചെയ്ത് കൊണ്ടുവരികയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ടത്.
Also Read – ആദ്യ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കി🔥പക്ഷെ ആരാധകർ ഇത് അറിയാതെ പോവരുത്!!