indian super league

വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  നോട്ടമിട്ട് വെച്ചിരുന്ന വിദേശ സൂപ്പർ താരത്തിനെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  നിലവിൽ പുതിയ വിദേശ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്.

Also Read –  ജനുവരി മുതൽ റഡാറിലുള്ള കിടിലൻ സൈനിങ്🔥മാനേജ്മെന്റ് പിശുക്ക് കാരണം പോയി🫠

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ക്ലബ്ബ് വിട്ടുപോയ ക്വാമി പെപ്രക് പകരമായി പുതിയൊരു വിദേശ സൈനിംഗ് സ്വന്തമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നേരത്തെ ഉറപ്പിച്ചു വച്ചിരുന്ന സ്പാനിഷ് സൂപ്പർതാരത്തിന്റെ സൈനിങ് ഉപേക്ഷിച്ചിരിക്കുകയാണ്.

Also Read –  ആദ്യ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കി🔥പക്ഷെ ആരാധകർ ഇത് അറിയാതെ പോവരുത്!!

കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയിരുന്ന സ്പാനിഷ് സൂപ്പർതാരം ബംഗളൂരുവിൽ  മെഡിക്കൽ എടുക്കുവാനായി വന്നെങ്കിലും മെഡിക്കൽ പരാജയപ്പെട്ടു. സൂപ്പർതാരത്തിന് മെഡിക്കൽ പരാജയപ്പെട്ടതോടെ സൈനിങ്ങിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് പിന്തിരിഞ്ഞു.

Also Read –  കിടിലൻ സൈനിങ് തൂക്കിയ കൊമ്പന്മാർ തകർപ്പൻ സൂപ്പർതാരത്തിനെ തൂക്കിവിൽക്കുന്നു👀🔥

മെഡിക്കൽ വിജയകരമായിരുന്നുവെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് സൈനിങ് പൂർത്തിയാക്കിയേനെ. എന്നാൽ മെഡിക്കൽ പരാജയപ്പെട്ടതോടെ ഈയൊരു സ്പാനിഷ് താരത്തിന്റെ സൈനിങ് ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് പുതിയൊരു വിദേശ താരത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

Also Read –  മിന്നൽ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമോ?ഫൈനൽ തീരുമാനം എടുത്ത് മാനേജ്മെന്റ്.!! – Aavesham CLUB: Powering Passion