Sanu

Uncategorized

ബ്ലാസ്റ്റേഴ്സിൽ എന്നെ വിലക്കിയവർ അവരാണ്.!! എന്നിട്ട് ഇപ്പോൾ തിരിച്ചുവിളിക്കുമെന്ന് തോന്നുന്നില്ലെന്ന് ആശാൻ👀

ഇന്ത്യൻ സൂപ്പർ ലീഗ് കമന്റ്റ്റർ ഷൈജു ദാമോദരൻ നൽകിയ അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബുകളുടെയും ഓഫറുകൾ ഇവാൻ വുകമനോവിചിനു ലഭിച്ചിട്ടുണ്ട്.
Uncategorized

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ👀🔥കൊടുക്കാൻ മനസ്സില്ലാതെ കൊമ്പന്മാരും..

ഐ എസ് എല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള  ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്ന ഐ എസ് എൽ ടീമുകൾ എതിർ ടീമുകളിൽ നിന്നും ചില സൂപ്പർ താരങ്ങളെ നോട്ടമിടുന്നുണ്ട്.
Uncategorized

മൗറീഞ്ഞോയും ഗാർഡിയോളയും വന്നാൽ പോലും രക്ഷിക്കാനാവില്ല!👀 ട്രാൻസ്ഫർ റൂമറിൽ ആശാൻ പറഞ്ഞതിങ്ങനെ..

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയതിനുശേഷം ഇതുവരെയും മറ്റൊരു ടീമിന്റെയും പരിശീലക ചുമതല ഏറ്റെടുക്കാതിരുന്ന ഇവാൻ വുകമനോവിചിനു മുന്നിൽ  പുതിയ ഓഫറുകൾ വരുന്നുണ്ട്.
Uncategorized

നമ്മുടെ ഇവാൻ ആശാന്റെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ👀🔥

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ച മത്സരങ്ങളും നിമിഷങ്ങളും സമ്മാനിച്ച സൂപ്പർ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പോയതിനുശേഷം മറ്റൊരു ക്ലബ്ബിന്റെ പരിശീലക ചുമതലയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Uncategorized

ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ തിരിച്ചുവിളിച്ചു എതിരാളികൾ👀 വിട്ടുനൽകാമെന്ന് കൊമ്പന്മാരും..

ഐ എസ് എലിന്റെ വരാൻ പോകുന്ന സീസണിലേക്കായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ മറ്റു ടീമുകളിൽ നിന്നും പുതിയ സൈനിങ്സ് ടീമിലെത്തിക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
Uncategorized

പറഞ്ഞ സമയം വന്നപ്പോൾ മാനേജ്മെന്റ് മുങ്ങിയോ? ഫോറിൻ സൈനിങ്സുൾപ്പടെ ഇനിയും പ്രതീക്ഷിക്കാം😍🔥

ഐ എസ് എൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തകർപ്പൻ സൈനിങ്സ് സ്വന്തമാക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ വാഗ്ദാനങ്ങൾ.
Uncategorized

മടങ്ങിവരുന്നുവോ നമ്മുടെ ഇവാൻ👀🔥കോച്ചായി വരാൻ ഓഫറുകൾ നൽകി😍🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ശേഷം സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച് ഏത് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് നിരീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അല്പം സന്തോഷം നൽകുന്ന അപ്ഡേറ്റ് ആണിത്.
Uncategorized

ലൂണയെ ബ്ലാസ്റ്റേഴ്സിന് വേണ്ടേൽ ഞങ്ങൾക്ക് തരൂ..ലൂണയുടെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന ഐ എസ് എൽ ടീമുകൾ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.
Uncategorized

ഇത്തവണ പ്രീസീസൺ സീൻ ആണ്👀ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ വമ്പന്മാർ പദ്ധതികൾ മാറ്റുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടിയുള്ള പ്രീ സീസൺ പദ്ധതികളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള നിരവധി ടീമുകൾ മാറ്റം വരുത്തുന്നത്.
Uncategorized

കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ക്ലബ്ബുകൾ സൈനിങ്സ് നിർത്തിവെച്ചോ?👀പ്രശ്നങ്ങൾ ഇതാണ്..

ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് മുന്നിലേക്കാണ് ഈ പ്രശ്നങ്ങൾ  തടസ്സമായി നിലകൊള്ളുന്നത്.

Type & Enter to Search