ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻപോകുന്ന അടുത്ത സീസണിലേക്ക് തയ്യാറാക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങളും നടത്തുന്നുണ്ട്..
Also Read – ലൂണയെ ബ്ലാസ്റ്റേഴ്സിന് വേണ്ടേൽ ഞങ്ങൾക്ക് തരൂ..ലൂണയുടെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥
അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെ 3 സീസണിൽ പരിശീലിപ്പിച്ച യൂറോപ്യൻ പരിശീലകനായ ഇവാൻ ആശാനെ മുഖ്യപരിശീലകനായി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് കൊണ്ടുവരാൻ ട്രാൻസ്ഫർ നീക്കങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Also Read – മടങ്ങിവരുന്നുവോ നമ്മുടെ ഇവാൻ👀🔥കോച്ചായി വരാൻ ഓഫറുകൾ നൽകി😍🔥
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനെ കൂടാതെ ഐ എസ് എല്ലിലെ ചില ടീമുകളും സൂപ്പർ പരിശീലകനെ സ്വന്തമാക്കുവാൻ ഓഫറുകൾ നൽകിയതായാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. ഐ എസ് എൽ ടീമുകൾ ഇവാൻ വുകമനോവിചിനായി ഓഫറുകൾ നൽകിയിട്ടുണ്ടെങ്കിലും ആശാൻ ഇതുവരെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.
Also Read – പറഞ്ഞ സമയം വന്നപ്പോൾ മാനേജ്മെന്റ് മുങ്ങിയോ? ഫോറിൻ സൈനിങ്സുൾപ്പടെ ഇനിയും പ്രതീക്ഷിക്കാം😍🔥
കേരള ബ്ലാസ്റ്റേഴ്സിന് കൂടാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്ന് പറഞ്ഞ ഇവാൻ ആശാൻ ഐ എസ് എൽ ക്ലബ്ബുകളുടെ ഓഫറുകൾ സ്വീകരിക്കുമോ എന്നതും കണ്ടറിയണം. അതേസമയം ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം മറ്റൊരു പരിശീലക വേഷവും ഇതുവരെ ഇവാൻ ചെയ്തിട്ടില്ല.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ തിരിച്ചുവിളിച്ചു എതിരാളികൾ👀 വിട്ടുനൽകാമെന്ന് കൊമ്പന്മാരും..