Uncategorized

ലൂണയെ ബ്ലാസ്റ്റേഴ്സിന് വേണ്ടേൽ ഞങ്ങൾക്ക് തരൂ..ലൂണയുടെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന ഐ എസ് എൽ ടീമുകൾ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരാൻ പോകുന്ന സീസണിന് മുന്നോടിയായി പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്.

Also Read  –  ബ്ലാസ്റ്റേഴ്സിലെത്തേണ്ട കിടിലൻ വിദേശസൈനിങ് ഫോറിൻ ക്ലബ്ബ് തൂക്കി👀🔥

അതേസമയം കേരളം ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും സൂപ്പർതാരങ്ങളെ സ്വന്തമാക്കാനുള്ള എതിർ ക്ലബ്ബുകളുടെ നീക്കങ്ങളും ട്രാൻസ്ഫർ ജാലകത്തിലൂടെ നടക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ്  എഫ് സി യുടെ നായകനായ ലൂണക്ക്‌ വേണ്ടിയും എതിർ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്.

Also Read  –  ലൂണയുടെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റഴ്സിനെക്കാൾ കിടിലൻ ഓഫർ കിട്ടിയിരുന്നു👀 സൂപ്പർതാരം ചെയ്തത് ഇതാണ്..

അഡ്രിയാൻ ലൂണ  കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ അവസരം കാത്തു ട്രാൻസ്ഫർ താല്പര്യങ്ങളുമായിരംഗത്തുള്ളത്.

Also Read  –  കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ക്ലബ്ബുകൾ സൈനിങ്സ് നിർത്തിവെച്ചോ?👀പ്രശ്നങ്ങൾ ഇതാണ്..

അഡ്രിയാൻ ലൂണ ക്ലബ്ബ് വിടുകയാണെങ്കിൽ മികച്ച ഓഫറുകൾ നൽകി സ്വന്തമാക്കാൻ കാത്തുനിൽക്കുന്ന ക്ലബ്ബുകളിൽ മുംബൈ സിറ്റി, എഫ്സി ഗോവ, ബാംഗ്ലൂരു എഫ് സി തുടങ്ങിയവരുണ്ട്. അതേസമയം ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Also Read  –  ഇത്തവണ പ്രീസീസൺ സീൻ ആണ്👀ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ വമ്പന്മാർ പദ്ധതികൾ മാറ്റുന്നു..