Uncategorized

ഇത്തവണ പ്രീസീസൺ സീൻ ആണ്👀ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ വമ്പന്മാർ പദ്ധതികൾ മാറ്റുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടിയുള്ള പ്രീ സീസൺ പദ്ധതികളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള നിരവധി ടീമുകൾ മാറ്റം വരുത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഐ എസ് എൽ ടീമുകൾ നിലവിൽ ഐ എസ് എൽ സംഘാടകരും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് തങ്ങളുടെ പ്രീസീസണ് തയ്യാറെടുപ്പുകളിൽ വ്യക്തത വരുത്തിയിട്ടില്ല.

Also Read  –  ഐഎസ്എൽ നടത്തിപ്പിന് പ്രശ്നം, ട്രാൻസ്ഫർ കാര്യങ്ങളിൽ ബ്രേക്ക് പിടിച്ച് ബ്ലാസ്റ്റേഴ്‌സും ടീമുകളും👀

സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ട് എങ്കിലും  ട്രാൻസ്ഫർ സൈനിങ്സുകൾക്ക്‌ വേണ്ടിയുള്ള നീക്കങ്ങൾക്കും താൽക്കാലികമായി വേഗത കുറച്ചിട്ടുണ്ട്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള പ്രമുഖ ക്ലബ്ബുകൾ തങ്ങളുടെ പ്രീ സീസണിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

Also Read  –  ബ്ലാസ്റ്റേഴ്സിലെത്തേണ്ട കിടിലൻ വിദേശസൈനിങ് ഫോറിൻ ക്ലബ്ബ് തൂക്കി👀🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, എഫ് സി ഗോവ, ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ് സി, ഒഡീഷാ എഫ് സി, ഹൈദരാബാദ് എഫ് സി  എന്നെ ക്ലബ്ബുകൾ തങ്ങളുടെ പ്രീസീസൺ പദ്ധതികൾ മാറ്റിവെച്ചതായി ഖേൽ നൗ അപ്ഡേറ്റ് നൽകി.

Also Read  –  ലൂണയുടെ സൈനിങ് തൂക്കാൻ ബ്ലാസ്റ്റഴ്സിനെക്കാൾ കിടിലൻ ഓഫർ കിട്ടിയിരുന്നു👀 സൂപ്പർതാരം ചെയ്തത് ഇതാണ്..

സെപ്റ്റംബറിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിനു മുൻപായി  വൈകിയാണെങ്കിലും ഈ ടീമുകൾ പ്രീ സീസൺ പദ്ധതികൾ പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.  അതേസമയം ഐ എസ് എൽ നടത്തിപ്പ് സംബന്ധിച്ച് ഒഫീഷ്യലി വ്യക്തത വരേണ്ടതുണ്ട്.

Also Read  –  കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ക്ലബ്ബുകൾ സൈനിങ്സ് നിർത്തിവെച്ചോ?👀പ്രശ്നങ്ങൾ ഇതാണ്..