Uncategorized

ഐഎസ്എൽ നടത്തിപ്പിന് പ്രശ്നം, ട്രാൻസ്ഫർ കാര്യങ്ങളിൽ ബ്രേക്ക് പിടിച്ച് ബ്ലാസ്റ്റേഴ്‌സും ടീമുകളും👀

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പടെയുള്ള ക്ലബ്ബുകൾ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള  പദ്ധതികളിൽ ആണ്.

Also Read  –  മിലോസിനു പകരം അവൻ വരുന്നു?👀🔥 തീപ്പൊരി യൂറോപ്യൻ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥 – Aavesham CLUB: Powering Passion

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസൺ നടത്തിപ്പിനെ കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഐ എസ് എൽ ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്.

Also Read  –  കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ വിദേശതാരത്തിന്റെ സൈനിങ് തൂക്കി👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്.!!

ഐ എസ് എൽ നടത്തിപ്പുകാരായ എഫ്ഡിഎസ്എലും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള കരാർ പുതുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്നതിനാൽ ഐ എസ് എൽ നടക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങൾ വന്നിട്ടില്ല.

Also Read  –  എതിരാളികളിൽ നിന്നും വീണ്ടും അവൻ രക്ഷകനാവാൻ തിരിച്ചുവരുന്നു👀🔥ഇനി കളികൾ മാറും.!!

ഐ എസ് എൽ ക്ലബ്ബ് പ്രതിനിധികളെ വിളിച്ചു സംസാരിച്ച എ ഐ എഫ് എഫ് ഇക്കാര്യത്തിൽ ഒഫീഷ്യൽ തീരുമാനം വരുന്നത് വരെ ട്രാൻസ്ഫർ നീക്കങ്ങൾ ഉൾപ്പടെയുള്ളവ വേഗത കുറക്കുവാൻ നിർദ്ദേശിച്ചിരുന്നു. ഈ രണ്ട് പാർട്ടികളും തമ്മിലുള്ള ചർച്ചകൾ വിജയകരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read  –  അൽവാരോയും ഡയസും ദിമിയും പോയത് ഈ കാരണമാണ്👀 ലൂണയെ പുറത്താക്കാനും മാനേജ്മെന്റ് നോക്കുന്നതിങ്ങനെ.. – Aavesham CLUB: Powering Passion