Uncategorized

ബ്ലാസ്റ്റേഴ്സിലെത്തേണ്ട കിടിലൻ വിദേശസൈനിങ് ഫോറിൻ ക്ലബ്ബ് തൂക്കി👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള സൈനിങ്സ് പൂർത്തീകരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ ഒരു വിദേശ സൈനിങ് കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള നീക്കങ്ങളിലാണ്.

Also Read –  എതിരാളികളിൽ നിന്നും വീണ്ടും അവൻ രക്ഷകനാവാൻ തിരിച്ചുവരുന്നു👀🔥ഇനി കളികൾ മാറും.!!

അടുത്ത സീസണിലേക്ക് വേണ്ടി വിദേശ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പെയിനിൽ നിന്നുമുള്ള  ഐ എസ് എൽ പരിചയസമ്പത്തുള്ള ഒരു താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷമാണ് ഡീൽ തകരുന്നത്.

Also Read –  അൽവാരോയും ഡയസും ദിമിയും പോയത് ഈ കാരണമാണ്👀 ലൂണയെ പുറത്താക്കാനും മാനേജ്മെന്റ് നോക്കുന്നതിങ്ങനെ.. – Aavesham CLUB: Powering Passion

സ്പാനിഷ് മുന്നേറ്റ താരമായ സെർജിയോ കാസ്റ്റിലിനെ സ്വന്തമാക്കാനൊരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ മെഡിക്കൽ പരാജയപ്പെട്ടതയോടെയാണ് അവസാന നിമിഷം ഡീൽ വേണ്ടെന്ന് വെച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യുന്നതിനുള്ള മെഡിക്കൽ പരിശോധനയ്ക്ക് വേണ്ടി ബാംഗ്ലൂരിലെത്തിയ താരത്തിന് നിരാശയോടെയാണ് മടങ്ങേണ്ടി വന്നത്.

Also Read –  പെപ്രയും മിലോസും പോയി, അടുത്തത് ആര്? ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരങ്ങൾ ക്ലബ്ബ് വിടുന്നോ?

അതേസമയം നിലവിൽ തന്റെ പുതിയ ക്ലബ്ബിലേക്ക് സൈൻ ചെയ്തിരിക്കുകയാണ് സെർജിയോ കാസ്റ്റൽ. കേരള ബ്ലാസ്റ്റേഴ്സ് സാധ്യതകൾ അവസാനിച്ചതോടെ പുതിയ ക്ലബ്ബിനെ തേടിയ സ്പാനിഷ് താരത്തിന് സൈപ്രസ് ക്ലബ്ബായ അപ്പോലോൺ എഫ്സിയിൽ സൈനിങ് പൂർത്തിയാക്കാനായി. മുൻപ് ഐ എസ് എലിൽ ജംഷഡ്പൂര് എഫ്സിക്ക്‌ വേണ്ടി കളിച്ച താരം കൂടിയാണ് സെർജിയോ കാസ്റ്റിൽ.

Also Read –  ഐഎസ്എൽ നടത്തിപ്പിന് പ്രശ്നം, ട്രാൻസ്ഫർ കാര്യങ്ങളിൽ ബ്രേക്ക് പിടിച്ച് ബ്ലാസ്റ്റേഴ്‌സും ടീമുകളും👀