Uncategorized

ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ തിരിച്ചുവിളിച്ചു എതിരാളികൾ👀 വിട്ടുനൽകാമെന്ന് കൊമ്പന്മാരും..

ഐ എസ് എലിന്റെ വരാൻ പോകുന്ന സീസണിലേക്കായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ മറ്റു ടീമുകളിൽ നിന്നും പുതിയ സൈനിങ്സ് ടീമിലെത്തിക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

Also Read  –  ഇത്തവണ പ്രീസീസൺ സീൻ ആണ്👀ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ വമ്പന്മാർ പദ്ധതികൾ മാറ്റുന്നു..

പുതുതായി ട്രാൻസ്ഫർ സൈനിങ്സ് കാര്യമായി വന്നിട്ടില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു താരം മറ്റൊരു ഐ എസ് എൽ ടീമിലേക്ക് കൂടുമാറുമെന്ന് റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.

Also Read  –  ലൂണയെ ബ്ലാസ്റ്റേഴ്സിന് വേണ്ടേൽ ഞങ്ങൾക്ക് തരൂ..ലൂണയുടെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പഞ്ചാബ് എഫ് സി യിൽ നിന്നും കൊണ്ടുവന്ന 22 കാരനായ ഫുൾ ബാക് ലികമ്പം രാകേഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ലോൺ അടിസ്ഥാനത്തിൽ പറഞ്ഞയക്കാൻ ഒരുങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരത്തിന് കാര്യമായി അവസരങ്ങൾ കഴിഞ്ഞ സീസണിൽ ലഭിച്ചിരുന്നില്ല.

Also Read  –  മടങ്ങിവരുന്നുവോ നമ്മുടെ ഇവാൻ👀🔥കോച്ചായി വരാൻ ഓഫറുകൾ നൽകി😍🔥

ഈ യുവതാരത്തിനെ ഒരു സീസണിലേക്ക് വേണ്ടിയുള്ള ലോൺ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും തിരിചെത്തിക്കുവാനുള്ള പഞ്ചാബിന്റെ നീക്കങ്ങൾ. ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം വരാൻ പോകുന്ന സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് പഞ്ചാബ് എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഡീൽ ആയിട്ടുണ്ട്.

Also Read  –  പറഞ്ഞ സമയം വന്നപ്പോൾ മാനേജ്മെന്റ് മുങ്ങിയോ? ഫോറിൻ സൈനിങ്സുൾപ്പടെ ഇനിയും പ്രതീക്ഷിക്കാം😍🔥