ISL TeamsISL Teams

ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ട് മലബാറിലേക്ക് വരാൻ കാരണം ഇതാണ്

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിലവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടത്താന്‍ പ്രായോഗിക തടസങ്ങളുണ്ട്. ഐ എസ് എൽ മത്സരങ്ങൾ നടത്താൻ സ്റ്റേഡിയം ഒന്ന് കൂടി വിശാലമാകണം.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നിട്ടും മഞ്ഞപ്പടക് ഒരു ഐ എസ് എൽ കിരീടവും നേടാൻ സാധിച്ചില്ല.

ബ്ലാസ്റ്റേഴ്സിന് ഏറെ ആരാധകരുള്ള മലബാറിലേക്ക് ടീമിന്റെ മത്സരങ്ങൾ നടത്താനാണ് ക്ലബിന്റെ പദ്ധതി,അത് ബ്ലാസ്റ്റേഴ്സ് സിഇഒ അബിക്ക് ചാറ്റർജി വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിലവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടത്താന്‍ പ്രായോഗിക തടസങ്ങളുണ്ട്. ഐ എസ് എൽ മത്സരങ്ങൾ നടത്താൻ സ്റ്റേഡിയം ഒന്ന് കൂടി വിശാലമാകണം.

എന്നാൽ മലബാറിലെ ഫുട്ബോൾ പ്രേമികളുടെ വർധനവ് മൂലം ഇതു വരും സീസണിലേക്ക് സ്റ്റേഡിയം പുനരുദ്ധാരണം എല്ലാം നടത്താനാണ് സാധ്യത