Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സ് പുതുക്കി പണിയുന്നു;മൂന്ന് വിദേശ കളിക്കാരെ ഒഴിവാകാൻ മാനേജ്മെന്റ്

സൂപ്പർ കപ്പിന് വേണ്ടിയുളള ത്രീവ മായ പരിശീലനത്തിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര ടീം വിടാൻ സാധ്യത ഉണ്ട്.അതിന് പുറമെ മിലോസും,മറ്റൊരു വിദേശ താരവും ബ്ലാസ്റ്റേഴ്സ് വിടും എന്നാൽ സൂപ്പർ കപ്പിന് ശേഷമാവും വിടുക.

മികച്ച താരങ്ങളെ ഐ എസ് എലിന്റെ പുതിയ സീസണിലേക്ക് ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റേഴ്സിൻ ടീം മികച്ചതാക്കി ആരാധക രോഷം കുറയ്ക്കണം അത് തന്നെയാണ് ടീം കണക്ക് കൂട്ടൽ.

സൂപ്പർ കപ്പിന് വേണ്ടിയുളള ത്രീവ മായ പരിശീലനത്തിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര ടീം വിടാൻ സാധ്യത ഉണ്ട്.അതിന് പുറമെ മിലോസും,മറ്റൊരു വിദേശ താരവും ബ്ലാസ്റ്റേഴ്സ് വിടും എന്നാൽ സൂപ്പർ കപ്പിന് ശേഷമാവും വിടുക.

ചില ഐ എസ് എൽ കളിക്കാരെ ബ്ലാസ്റ്റേഴ്സ് നിലവിൽ നോട്ടമിട്ടിട്ടുണ്ട്.അതിൽ ചെന്നൈയിന് എഫ്സിയുടെ ഷിലേഡിസിനായി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.

അതിന് പുറമെ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലുമായും ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട് എന്തായാലും പുതിയ കോച്ചിന്റെ തന്ത്രങ്ങൾക്ക് അനുസരിച്ചുള്ള താരങ്ങളാവും ടീമിൽ എത്തുക.