രാജസ്ഥാന്റെ പരാജയകാരണം ഇവർ രണ്ട് പേർ മാത്രമല്ല, രാഹുൽ ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ ഇതിനോക്കെയും കാരണമാണ്. കൂടാതെ ലേലത്തിലും റിറ്റൻഷനിലും ടീം പിഴവുകളാണ് ഇന്ന് റോയൽസ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ഒരാളെയും മുൻവിധികളോട് കൂടി വിമർശിക്കരുത്… കാരണം അയാളായിരിക്കാം പിന്നീട് നമ്മുക്കൊരു ഉപകാരത്തിന് സഹായമായെത്തുക..
ബിസിസിഐയുടെ കേന്ദ്ര കരാറിലുള്ള താരമായതിനാൽ താരത്തിന്റെ ഫിറ്റ്നസ്സിൽ ബിസിസിഐയ്ക്കും ഇടപെടാൻ സാധിക്കും.
രാജസ്ഥാന്റെ പ്രശ്നങ്ങൾ ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും യഥാർത്ഥ പ്രശ്‌നം ഇനി വരാനിരിക്കുന്നതാണെന്നുമാണ് ക്രിക്കറ്റ് നിരീക്ഷർ അഭിപ്രായപ്പെടുന്നത്.
തൊട്ട് മുമ്പുള്ള ഓവറിൽ മോഹിത് ശർമ്മയെ സിക്സർ അടിച്ചത് പോലെ അടിക്കാമെന്നായിരുന്നു ജ്യൂറേൽ കരുതിയത്. എന്നാൽ പന്തെറിഞ്ഞത് സ്റ്റാർക്ക് ആണെന്ന കാര്യം അദ്ദേഹം മറന്നെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.
ത്സരത്തിന്റെ 19 ആം ഓവറിലാണ് സംഭവം. നിർണായകമായ പത്തൊമ്പതാം ഓവർ എറിയാനെത്തിയത് മോഹിത് ശർമ്മയായിരുന്നു. രാജസ്ഥാന് 12 പന്തിൽ 23 റൺസായിരുന്നു അപ്പോൾ വിജയിക്കാൻ ആവശ്യം.
റെഗുലർ മത്സരത്തിൽ രാജസ്ഥാന് അനുകൂലമായിരുന്നു കാര്യങ്ങൾ.. എന്നാൽ തന്റെ അവസാന സ്പെൽ എറിയാനെത്തിയ മിച്ചൽ സ്റ്റാർക്കിന്റെ മികവിന് മുന്നിൽ രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു.
രാജസ്ഥാൻ റോയൽസിന് തിരച്ചടിയായി സഞ്ജു സാംസൺ വീണ്ടുൻ പരിക്കേറ്റിരിക്കുകയാണ്. ബുധനാഴ്ച നടന്ന ഡൽഹിക്കെതിരായ മത്സരത്തിനിടയിലാണ് സഞ്ജു സാംസൺന്റെ ഇടുപ്പിന് പരിക്കേറ്റത്. ഇതേ തുടർന്ന് സഞ്ജു റിട്ടേര്‍ഡ് ഹര്‍ട്ടായി ക്രീസില്‍ നിന്ന് മടങ്ങിയിരുന്നു. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ
സൂപ്പർ ഓവറിൽ തോൽക്കാൻ കാരണം രാജസ്ഥാൻ റോയൽസ് താരത്തിന്റെ സ്വാർത്ഥതയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ആർച്ചറിന്റെ ഓവറിൽ സഞ്ജു അപ്പീൽ ചെയ്തിരുന്നവെങ്കിൽ ഒരു ഓവറിൽ ഡൽഹിയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായേനെ.. അത് ഡൽഹിയെ സമ്മർദ്ദത്തിലാക്കിയേനെ..









