Football

Football

മുടക്കിയത് വമ്പൻ തുക; പുതിയ വിദേശ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീയായി നൽകിയത് ഉയർന്ന തുക

യൂറോപ്പിലെ വമ്പൻ ട്രാൻസ്ഫറുകളുമായി താരമത്യം ചെയ്യുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ട്രാൻസ്ഫർ തുകകൾ വളരെ കുറഞ്ഞ രീതിയിൽ തോന്നുമെങ്കിലും ഐഎസ്എല്ലിനെ സംബന്ധിച്ചുള്ള നിലവാരത്തിലുള്ള ട്രാൻസ്ഫർ തുകകൾ തന്നെയാണ് ഇവിടെയും കൈമാറ്റം ചെയ്യപ്പെടുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് പുതുതായി സ്വന്തമാക്കിയ വിദേശ താരത്തിനായും ബ്ലാസ്റ്റേഴ്‌സ്
Football

പുതിയ വിദേശതാരമെത്തി; പകരം പുറത്ത് പോകുന്നത് മറ്റൊരു വിദേശി

കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരം ദുസാൻ ലഗോറ്ററിന്റെ സൈനിങ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഐഎസ്എൽ നിയമപ്രകാരം ഒരു ടീമിന് ആറ് വിദേശ താരങ്ങളെ മാത്രമേ സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. അങ്ങനെ വരുമ്പോൾ ലഗോറ്റർ ടീമിലെത്തുമ്പോൾ ഏത് വിദേശ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ്
Football

ആള് സീനാണ്; ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരത്തെ കുറിച്ച് ആരാധകർ അറിഞ്ഞിരിക്കേണ്ട കണക്കുകൾ ഇതാ…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ സൈനിങ്‌ പൂർത്തിയാക്കിയിരിക്കുകയാണ് മോണ്ടിനെഗ്രെനിയൻ താരം ദുസാൻ ലഗാറ്റോറിന്റെ സൈനിങ്ങാണ് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത ഈ 30 കാരന്റെ പ്രകടനം എങ്ങനെയാണ്? ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയർപ്പിക്കാൻ
Football

പരിക്കുമില്ല, പ്രശ്നങ്ങളുമില്ല; എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് അവസരം കൊടുത്തത് ഒരൊറ്റ മത്സരത്തിൽ;ഇത് യുവതാരത്തോട് ചെയ്യുന്ന കൊടുംച്ചതി

കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഗോൾ കീപ്പർ ആന്നെന്ന് ആരാധകർ ഒരേ പോലെ സമ്മതിക്കുന്ന കാര്യമാണ്. സച്ചിൻ നിരന്തരം പിഴുവുകൾആവർത്തിക്കുകയാണ്. മറ്റൊരു ഗോൾ കീപ്പറായ സോം കുമാർ അനുഭവ സാമ്പത്തില്ലായ്മയിലും പിഴവുകൾ വരുത്തിയിരുന്നു. എന്നിട്ടും ടീമിലെ മൂന്നാം ചോയിസ് ഗോൾ
Football

റോണോ ക്ലബ് ഉടമയാവുന്നു; സൂപ്പർ ക്ലബ്ബിന്റെ ഓഹരി റോണോയുടെ കൈകളിലേക്കെത്തുന്നു

കളിക്കാരൻ എന്ന നിലയിൽ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചാൽ പിന്നീട് ഏതെങ്കിലും ക്ലബ്ബിന്റെ ഉടമയാകുമെന്ന് റോണോ ഈയിടെ വ്യക്തമാക്കിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ആ ആഗ്രഹം നടക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് അദ്ദേഹം നിലവിൽ കളിക്കുന്ന ക്ലബായ
Football

കരിയറിന്റെ പീക്ക് ടൈമിൽ ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇത് വരെ പുതിയ ക്ലബ് കിട്ടാതെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം

21 വയസ്സിൽ ക്ലബ് ലഭിക്കാത്ത അവസ്ഥ വരിക. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരത്തെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യമാണിത്. അത്തരത്തിലൊരു അവസ്ഥയിലാണ് മുൻ ബ്ലാസ്റ്റേഴ്‌സ് വിദേശ താരം ഇപ്പോൾ കടന്ന് പോകുന്നത്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ട നൈജീരിയൻ
Football

നോർത്ത് ഈസ്റ്റിന് മുന്നിൽ പുതിയ പ്രശ്‌നം; വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇത് സുവർണാവസരം

എതിരാളികളുടെ ചെറിയൊരു പിഴവുകളോ പ്രതിസന്ധികളോ മുതലെടുത്താൽ മതിയാവും മികച്ചൊരു ടീമിന് വിജയിക്കാൻ. കേരളാ ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ പോര്യ്മ മുതലെടുക്കാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യം അറിയില്ലെങ്കിലും നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ നോർത്ത് ഈസ്റ്റിന് മുന്നിൽ ഒരു പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. ഈ
Football

“കപ്പും പ്രതാപവും നമുക്കെന്തിനാ“; ബ്ലാസ്റ്റേഴ്‌സിനെതിരെ ട്രോൾ പാട്ടുമായി മഞ്ഞപ്പട, വീഡിയോ വൈറൽ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്‌ മാനേജ്‍മെന്റിന്റെ അനാസ്ഥകൾ മൂലം ആരാധക കൂട്ടായിമയായ മഞ്ഞപ്പട നിലവിൽ മാനേജ്‍മെന്റിനെതിരെ പ്രധിഷേധത്തിലാണ്.  മികച്ച റിസൾട്ടുകൾ ലഭിക്കാതത്തിനും മികച്ച ട്രാൻസ്ഫറുകൾ നടത്താതിനുമൊക്കെയാണ് മഞ്ഞപ്പട പ്രധിഷേധം നടത്തി വരുന്നത്. നിലവിൽ മഞ്ഞപ്പട ഈസ്റ്റ്‌ ഗാലറിയിൽ പോലും പ്രധിഷേധങ്ങൾ
Football

തോമസാശാനും കൈവിട്ട് പോകുമോ? തോമസ് ചോഴ്സിന്റെ കാര്യത്തിൽ ആരാധകർക്ക് അശുഭ വാർത്ത

സീസണിൽ കിതച്ച് തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കിതപ്പ് ഒരൽപം മാറ്റിയെടുത്തത് താൽകാലിക പരിശീലകനായ തോമസ് ചോഴ്സാണ്. നിലവിൽ കടലാസിൽ ടിജി പുരുഷോത്തമനാണ് ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകനെങ്കിലും ടീമിന്റെ ടാക്ടിക്സ് ഒരുക്കുന്നത് തോമസാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായ തോമസ് ചോഴ്സ് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിന്റെ
Football

സീൻ മാറ്റി തോമസ്; ആരാധകർ മടങ്ങിയെത്തുന്നു; ടിക്കറ്റ് വിൽപനയിൽ വർദ്ധനവ്

മാനേജ്‌മെന്റിനെതിരെയുള്ള വലിയ പ്രതിഷേധങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകൻ തോമസ് ചോഴ്സിൽ ആരാധകർക്ക് വിശ്വാസം വന്ന് തുടങ്ങിയിരിക്കുകയാണ്. അദ്ദേഹം ചുമതലയേൽക്കുമ്പോൾ 11 ആം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ എട്ടാം സ്ഥാനത്താണ്. പരിശീലിപ്പിച്ച നാല് മത്സരങ്ങളിൽ മൂന്ന് വിജയം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്

Type & Enter to Search