indian super leagueIndian Super LeagueKBFC

42 മത്തെ വയസ്സിൽ കിരീടം ഉയർത്തി മുൻ എഫ്സി ഗോവ താരം

42 വയസ്സ് കാരനായ താരം സ്പാനിഷിലെ സുപ്രധാന ലീഗായ കിങ്സ് ലീഗിൽ മോസ്റ്റലസിന് വേണ്ടി കിരീടം ഉയർത്തിയിരുകയാണ്.14 ഗോളുകൾ നേടി ലീഗിലെ മിന്നും തരമാണ് കോറോ.

എഫ്സി ഗോവയുടെ ഒരു കാലത്തെ ഇതിഹാസ താരമായിരുന്ന സ്പാനിഷ് താരം ഫെറാൻ കൊറോമിനസ്.ഐ എസ് എൽ ഗോൾഡൻ ബൂട്ട് അടക്കം നേടിയ തരമാണ് അദേഹം.

ഐ എസ് എല്ലിൽ നിന്ന് പോയെങ്കിലും കോറോ ഇന്ത്യൻ ലീഗിൽ നിരവധി റെക്കോർഡിന് ഉടമ കൂടിയാണ്.

42 വയസ്സ് കാരനായ താരം സ്പാനിഷിലെ സുപ്രധാന ലീഗായ കിങ്സ് ലീഗിൽ മോസ്റ്റലസിന് വേണ്ടി കിരീടം ഉയർത്തിയിരുകയാണ്.14 ഗോളുകൾ നേടി ലീഗിലെ മിന്നും തരമാണ് കോറോ.

പ്രായം തളർത്താത്തപോരാട്ടത്തെയാണ് കോറോ ഇതിലൂടെ അടയാളപ്പെടുത്തിയത്.