indian super league

indian super league

ഫ്രീയായി കിട്ടുമെന്ന് അവസരം കണ്ടു, കിടിലൻ ഫോറിൻ സൈനിങ് തൂക്കി കൊമ്പന്മാർ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ സൈനിങ്ങുകൾക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയും പുതിയ വിദേശ താരങ്ങളെ ഉൾപ്പെടെയുള്ള സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യകരമാണ്.
indian super league

ആദ്യ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്, അഞ്ച് വർഷങ്ങൾക്ക് ശേഷം അവൻ തിരിച്ചുവരുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിൽ ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് ഗോളടിച്ചു കൂട്ടിയ മുൻ അത്ലറ്റികോ മാഡ്രിഡ്‌ ബി ടീം താരമാണ് കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഐ എസ് എലിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നത്.
indian super league

നന്നായി കളിച്ചിരുന്ന രണ്ട് സൂപ്പർതാരങ്ങളെ വില്പനക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..

ടീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവർത്തിച്ചു പറയുന്നുണ്ട്, അതിനാൽ ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും സൂപ്പർതാരങ്ങൾ പുറത്തു പോകുന്നതും പ്രതീക്ഷിക്കാം.
indian super league

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്ങിനെ കാത്ത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പും ആരാധകരും??

സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെക്ക്‌ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുക്കാനാണ് സ്പെയിനിൽ നിന്നും ഈ പരിശീലകൻ കൊച്ചിയിൽ എത്തുന്നത്.
indian super league

ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പുറത്താക്കി, അവസരങ്ങൾ വന്നിട്ടും വേണ്ടെന്ന് വെക്കാൻ കാരണമുണ്ട്!!

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നു സീസണുകളിൽ തുടർച്ചയായി പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം മറ്റൊരു ക്ലബ്ബിലും ഇതുവരെ പോകാത്തതിന് കാരണം വെളിപ്പെടുത്തുകയാണ്.
indian super league

ഈ ഫോറിൻ താരത്തിനെ കൈവിട്ടത് ബ്ലാസ്റ്റേഴ്സിന് വിനയായി, ഈ സീസണിനെ ബാധിച്ചു..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ ഈ സീസണിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം എല്ലാ മത്സരങ്ങളിലും തുടരാനായില്ല. പുതിയ പരിശീലകനും താരങ്ങളും വന്നെങ്കിലും ചില പൊസിഷനുകളിൽ ബ്ലാസ്റ്റേഴ്‌സ് പിന്നോട്ടുപോയി.
indian super league

പകരക്കാരനായി എതിരാളികളുടെ കിടിലൻ താരത്തിന്റെ സൈനിങ് തൂക്കാൻ വീണ്ടും ബ്ലാസ്റ്റേഴ്‌സ്??

ഇന്ത്യൻ സൂപ്പർ ലീഗിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഒരുങ്ങവേ ഐ എസ് എൽ സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടങ്ങികഴിഞ്ഞു.
indian super league

ഇവാനും ലെറ്റീരിയും മോളിനയും ഉൾപ്പെടെ വമ്പന്മാർ ബ്ലാസ്റ്റേഴ്‌സ് റഡാറിൽ??അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത് ഐ എസ് എല്ലിൽ പരിചയസമ്പത്തുള്ള മികച്ച പരിശീലകന്മാരുടെ നിരയാണ്.
indian super league

ആരാധകരേ പ്രതീക്ഷ കൈവിടണ്ട!!ദിവസങ്ങൾക്കകം പുതുകിരീടം തേടി ബ്ലാസ്റ്റേഴ്‌സ് വീണ്ടുമെത്തുന്നു??

നിരാശജനകമായ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഈ ഫുട്ബോൾ സീസണിലെ അവസാന മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നത്. അടുത്തമാസമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്.
indian super league

ഇവാൻ ആശാൻ പോയത് ലൂണയെ ബാധിച്ചോ? ലൂണ ടീം വിടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല..

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരങ്ങൾ ശെരിക്കും സ്ഥിരത നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. കെട്ടഴിഞ്ഞ പട്ടം പോലെ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച വെച്ചപ്പോൾ പ്ലേഓഫ് കാണാതെ സീസണിൽ നിന്നും പുറത്തായി.

Type & Enter to Search